പയർ നടുമ്പോൾ ഇങ്ങനെ ചെയ്താൽ.. കാടുപോലെ വളരും, നിറയെ പയർ ഉണ്ടാവും.. പയർ നിറയെ കായ്ക്കാൻ കിടിലൻ ടിപ്സ്.!! Long Beans Easy Cultivation

Long Beans Easy Cultivation : “പയർ നടുമ്പോൾ ഇങ്ങനെ ചെയ്താൽ.. കാടുപോലെ വളരും, നിറയെ പയർ ഉണ്ടാവും.. പയർ നിറയെ കായ്ക്കാൻ കിടിലൻ ടിപ്” ഏതു കാലത്തും കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ് പയർ എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? എന്നിരുന്നാലും പയറിൽ ഉണ്ടാകുന്ന കീടബാധ പയർ കൃഷി ചെയ്യുന്നതിൽ നിന്നും എല്ലാവരെയും പിന്തിരിപ്പിക്കുന്നത്. ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവം തന്നെയാണ് ഇത്.

പയർ വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കും എന്നത് കൊണ്ട് തന്നെ തുടക്കക്കാർ പോലും ഇതിന് ശ്രമിക്കാറുണ്ട്. ഓണം, വിഷു മറ്റാഘോഷ വേളകളിൽ ഇവയ്ക്കുള്ള ഡിമാൻഡ് വളരെയധികം കൂടുന്നത് കൊണ്ട് തന്നെ ഇവയുടെ വിലയും വർധിക്കും. മാത്രവുമല്ല ഡിമാൻഡ് വർധനക്കനുസരിച്ചു മാർക്കറ്റിൽ എത്തുന്ന ഈ പച്ചക്കറി ധാരാളം വിഷം അടിച്ചെത്തുന്നവയും ആയിരിക്കും. ഇടവിളയായും കൃഷി ചെയ്യാവുന്ന ഒന്നാണിത്.

വളരെ എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ വീടുകളിൽ പയർ കൃഷി ചെയ്യുന്നത് എന്ന് നമുക്ക് പരിചയപ്പെട്ടാലോ? പയർ നടുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതായിരിക്കും ഏറ്റവും നല്ലത്. പയർ നടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. വിത്ത് നടുന്നതിനു മുൻപ് പച്ചച്ചാണകം വെള്ളത്തിൽ ലയിപ്പിച്ചശേഷം അതിൽ പയർ ഇട്ടുവെക്കുക. ശേഷം നടുകയാണെങ്കിൽ ഏറെ ഗുണകരമാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.video credit :

Malayali Corner

Comments are closed.