നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും ഇങ്ങനെ ചെയ്‌താൽ.. ഇനി നാരങ്ങാ ആരും കടയിൽ നിന്നും വാങ്ങേണ്ട.. നമുക്കാവശ്യമായത് വീട്ടിൽ തന്നെ ഉണ്ടാക്കാം.!!

ഈ കോവിഡ് കാലഘട്ടത്തിൽ നമ്മുടെ വീടുകളിൽ അത്യാവശ്യമായി എപ്പോഴും വാങ്ങിവെക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. അതുമാത്രമല്ല നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിദ്യം എന്ന് തന്നെ ഇതിനെ പറയാം. അച്ചാർ ഇടുന്നതിനും കൂൾ ഡ്രിങ്ക് തയ്യാറാക്കുന്നതിനും ചിലപ്പോഴെല്ലാം ഡിഷ് വാഷ് തയ്യാറാക്കാനും മറ്റു പല ആവശ്യങ്ങൾക്കായും നാരങ്ങാ നമ്മുടെ വീടുകളിൽ ഉപയോഗിക്കറുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ

ഗുണമുള്ള ഒന്നാണല്ലോ ചെറുനാരങ്ങാ. ഇവയിൽ ധാരാളം വിറ്റാമിന് സി, സിട്രിക് ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അരുചി, ചുമ വാത രോഗങ്ങൾ ശരീരഭാരം കുറയ്ക്കല്‍, മെച്ചപ്പെട്ട ദഹനം, ശ്വാസകോശരോഗങ്ങളുടെ കുറവ്, മെച്ചപ്പെട്ട പ്രതിരോധം, മലബന്ധം തടസ്സപ്പെടുത്തുക, ക്യാന്‍സര്‍, കിഡ്നി കല്ലുകള്‍ തുടങ്ങിയവയ്ക്കും ഒരു മികച്ച ഔഷധമാണ് ചെറുനാരങ്ങാ. ഹൃദയാരോഗ്യത്തിനും ഇവ മികച്ചതാണ്.

ഇത്രയും ആരോഗ്യഗുണങ്ങളുള്ള ഈ സസ്യം നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കേണ്ടത് അത്യാവശ്യമല്ലേ.. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നാരങ്ങാ വാങ്ങാൻ ഇനി കടയിൽ പോകേണ്ട ആവശ്യമേയില്ല. നമുക്ക് വീട്ടിൽ തന്നെ വെച്ചുപിടിപ്പിക്കാവുന്നതാണ്. ഇതിനായി ചാണകപ്പൊടി, ചകിരിച്ചോറ്, ചെമ്മണ്ണ് തുടങ്ങിയവ മിക്സ് ചെയ്തശേഷം ഗ്രോ ബാഗിൽ നല്ല ആരോഗ്യമുള്ള തയ്യുകൾ നട്ടുപിടിപ്പിക്കുക. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.