ചെറുനാരങ്ങ പെട്ടന്ന് കായ്ക്കാൻ.. 40 ദിവസം കൊണ്ട് ഒരു കുട്ടനിറയെ ചെറുനാരങ്ങാ വിളവെടുപ്പ്.!! Lemon cultivation Tips Malayalam

Lemon cultivation Tips Malayalam : നമ്മുടെ വീട്ടിലെ ഇപ്പോഴും അത്യവശ്യമായ ഒരു സാധനമാണ് ചെറുനാരങ്ങാ. കൂൾ ഡ്രിങ്ക്സ് ഉണ്ടാക്കുന്നതിനും അച്ചാറിനും എല്ലാമാണ് പൊതുവെ ചെറുനാരങ്ങാ ഉപയോഗിക്കാറുള്ളത്. ഒത്തിരി ആരോഗ്യഗുണങ്ങളും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള കഴിവും ഇവക്ക് ഉള്ളതുകൊണ്ട് തന്നെ മിക്ക വീടുകളും ഇവ വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ കടയിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിലും വെച്ച് പിടിപ്പിക്കുവാൻ

സാധിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കുറഞ്ഞ ദിവസം കൊണ്ട് തന്നെ നല്ലൊരു വിളവെടുപ്പ് നമുക്ക് സാധിക്കും. ചെറുനാരങ്ങാ എളുപ്പത്തിൽ കൃഷി ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ പരിചരണരീതിയെക്കുറിച്ചുമെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടികൾ നല്ലതുപോലെ വളരുന്നതിനും നിറയെ പൂക്കൾ ഉണ്ടാകുന്നതിനും കായ് ഉണ്ടാകുന്നതിനും

Lemon cultivation Tips Malayalam
Lemon cultivation Tips Malayalam

സാധിക്കുകയുള്ളു. ചെടികളുടെ ചുവട്ടിലെ മേൽമണ്ണ് എടുത്തതിനുശേഷം അതിലേക്ക് ന്യൂട്രിമിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം അവ ചെടികളുടെ മുകളിലായി വീണ്ടും ഇട്ടു കൊടുക്കുക. ഹ്യൂമിക് ചേർത്തു കൊടുക്കുക ഫലവൃക്ഷം ആയതുകൊണ്ട് തന്നെ ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് എംഎൽ എന്ന കണക്കിൽ ചേർ ത്തിളക്കി ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെറുനാരങ്ങയുടെ പരിചരണത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.