ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും 😲😱 വേഗം ഇതൊന്നു കാണു 😍👌

നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിലാക്കുവാൻ സഹായകമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും നമുക്കിവിടെ പരിചയപ്പെടാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ക്‌ളീനിംഗ് ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തീർച്ചയായും ഇവയെല്ലാം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. നമ്മുടെ വീട്ടിലെ ഒരു അത്യാവശ്യ സാധനമാണ് മിക്സി. നമ്മുടെ അടുക്കളജോലികൾ വളരെ എളുപ്പത്തിലാക്കുവാൻ സഹായമായതു കൊണ്ട് തന്നെ

ചെറുതെങ്കിലും ഒരു മിക്സി ഇല്ലാത്ത വീടുകൾ കുറവായിരിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായാണ് കൊണ്ട് നിങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും പെട്ടെന്ന് തന്നെ അഴുക്കെല്ലാം നിറഞ്ഞു മിക്സി വൃത്തികേടായി ഇരിക്കുന്നത്. അഴുക്കായ മിക്സി എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്കാവശ്യമായ സാധനം ചെറുനാരങ്ങയാണ്.

ഇതിനായി അരമുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റ്, ബേക്കിംഗ് സോഡാ തുടങ്ങിയവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത ശേഷം നേരത്തെ പിഴിഞ്ഞ് വെച്ച ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് മിക്സിയിൽ തേച്ചു പിടിപ്പിക്കാം. അഞ്ചു മിനിട്ടിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.