ഒരു രൂപ പോലും ചിലവില്ലാതെ ഇനി കേടായ LED ബൾബ് ആർക്കും നന്നാക്കാം 😲😲 100% വിജയം 👌👌

നമ്മുടെ എല്ലാവരുടെയും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് എൽഇഡി ബൾബുകൾ. കറണ്ട് ബിൽ ഒരു പരിധി വരെ ലാഭിക്കാമെന്നത് കൊണ്ട് തന്നെ മിക്ക ആളുകളും ഇവ ഉപയോഗിച്ച് വരുന്നു. കറണ്ട് ബിൽ ലാഭിക്കാമെന്ന് മാത്രമല്ല മറ്റ് ബൾബുകൾ അപേക്ഷിച്ചു ഇവയ്ക്ക് നല്ല വെളിച്ചവും ലഭിക്കും. എന്നാൽ എൽഇഡി ബൾബുകൾ ഉപയോഗിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ കേടാകാറുണ്ട്.


സാധാരണ ഇങ്ങനെ കേടായ ബൾബുകൾ ഉപേക്ഷിച്ചു വേറെ വാങ്ങുകയായിരിക്കും മിക്ക ആളുകളും ചെയ്യുന്നത്. എന്നാൽ ഇനി ആരും ബൾബുകൾ കേടായാൽ വേറെ വാങ്ങേണ്ട. ഇത് തന്നെ റിപ്പയർ ചെയ്തു ഉപയോഗിക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ.. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം തന്നെ ബൾബിനു മുകൾ ഭാഗത്തായി കാണുന്ന ഗ്ലാസ് കവർ തുറക്കുക.

വളരെ എളുപ്പത്തിൽ തന്നെ ഇത് തുറക്കുവാൻ സാധിക്കുന്നതാണ്. കട്ടിയുള്ള ഏതെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് ഇതിനു മുകളിൽ മുട്ടിയാൽ വളരെ എളുപ്പത്തിൽ ഇത് തുറന്നു വരും. ബൾബ് തുറന്ന ശേഷം എൽഇഡി ബോർഡിലേക്ക് വരുന്ന പവർ സപ്പ്ളെ ചെക്ക് ചെയ്യണം. പവർ സപ്പ്ളെ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്നും ബൾബിന്റെ പ്രശ്നങ്ങൾ എന്താണെന്നു മനസിലാക്കുന്നതും അതിന്റെ റിപ്പയറിനെ കുറിച്ചും അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി suniltech media എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.