ടീമെട്ടനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല 😱😱 ലക്ഷ്‌മി നക്ഷത്രക്ക് താരങ്ങളുടെ പിറന്നാൾ സർപ്രൈസ് 😍😍

മിനിസ്‌ക്രീനിൽ നിരവധി അവതാരകരാണ് തിളങ്ങി നിൽക്കുന്നത്. രഞ്ജിനി ഹരിദാസും, ആര്യയും പേളി മാണിയും മിഥുൻ രമേശും അശ്വതി ശ്രീകാന്തും ജ്യുവൽ മേരി എന്നിങ്ങനെ നിരവധി മിനിസ്ക്രീൻ അവതാരകർ, മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയവരാണ്. അതിൽ തന്നെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.

ഫ്ലാവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ ആണ് ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്നത്. മികച്ച പ്രകടനം കൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആരാധകരെ സ്വാദീനിച്ച അല്ലെങ്കിൽ അവരുടെ ഹൃദയം കീഴടക്കിയ ഒരാൾ കൂടിയാണ് ലക്ഷ്മി. ടമാര്‍ പടാര്‍, സ്റ്റാർ മാജിക്, സൂപ്പർ പവർ ആരാധകരുടെ പ്രിയ അവതാരക. ഇന്നിത് താരം മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ്.


നിരവധി ആരാധകരും താരങ്ങളുമാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. സ്റ്റാർ മാജിക്ക് ഫെയിം താരങ്ങളെല്ലാം തന്നെ തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. കൂടാതെ താരത്തിനായി മികച്ച പിറന്നാൾ സർപ്രൈസും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. കിടിലൻ പിറന്നാൾ സർപ്രൈസുമായി നവ്യ നായരും എത്തിയിരുന്നു.

ലവേഴ്സ് ചാനലിലെ ടമാർ പടാർ, സ്റ്റാർ മാജിക് എന്നീ പരിപാടികൾ അവതരിപ്പിച്ചാണ് ലക്ഷ്മി നക്ഷത്ര പ്രശസ്തയായി മാറിയത്. നിരവധി സ്റ്റേജ് ഷോകളുടെ അവതാരകയും റേഡിയോ ജോക്കിയുമായി മികച്ച പ്രകടനം കാഴ്ച വെച്ച ആളാണ് ലക്ഷ്മി. 2007ൽ റെഡ് എഫ്എമ്മിലാണ് ലക്ഷ്‌മി ആദ്യമായി റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്നത്. വീഡിയോകളിലൂടെ യൂട്യൂബിലൂടെയും പ്രേക്ഷകർക്ക് മുന്പിലേക്കെത്തി.

Comments are closed.