വീട്ടിൽ ഒരു മാസം കൊണ്ട് കുരുമുളക് ഉണ്ടാവാനുള്ള സൂത്രം.. ഇനി കുരുമുളക് ചെടിച്ചട്ടിയിലും കായ്ക്കും.. കിടിലൻ മാജിക്.!!

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളകിന്റെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. നമ്മുടെ കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു വിള കൂടിയാണ് കുരുമുളക്. ദീർഘമായി മഴലഭിക്കുന്നതും, ശരാശരി ഉയർന്ന താപനിലയും, ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ വളരെ എളുപ്പത്തിൽ വെച്ചുപിടിപ്പിക്കാവുന്ന ഒരു സസ്യമാണിത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കുരുമുളക് നടുന്നത്. വള്ളിച്ചെടിയായി വളർന്നു വരുന്ന സസ്യമാണെങ്കിലും നമ്മുടെ എല്ലാം ചെടിച്ചട്ടിൽ വളർത്താൻ സാധിക്കുന്ന കുറ്റിക്കുരുമുളകും ഇന്ന് നിലവിലുണ്ട്. സ്ഥലപരിമിതി ഉള്ള ആളുകൾക്ക് ഇത്തരം കുരുമുളക് ചെടികൾ ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ വെച്ച് ടെറസിൽ വളർത്താവുന്നതാണ്.

കുരുമുളക് വളർത്തുന്ന ആളുകളുടെ ഒരു പ്രധാന പ്രശ്നമാണ് കുരുമുളകിന് അധികം കായ് ഉണ്ടാകുന്നില്ല, ഇല മഞ്ഞളിപ്പ് തുടങ്ങിയവയെല്ലാം. ഇതിനുള്ള പരിഹാരമാർഗങ്ങൾ എന്തൊക്കെ എന്ന് ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം. കൂടാതെ കുറ്റികുരുമുളക് നാട്ടു വളർത്തുന്നതിനെക്കുറിച്ചും അതിന്റെ നടീൽരീതിയും പരിചരണവും എല്ലാം വീഡിയോയിലൂടെ പറയുന്നുണ്ട്. കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.