രാവിലെ ഇനിയെന്തെളുപ്പം 😋👌 കുത്തരിയും മുട്ടയും ഇഢലിപാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.!!

പുതിയ പുതിയ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളോരോരുത്തരും. രാവിലെ സാധാരണ എല്ലാവരുടെയും ബ്രെക്ഫാസ്റ്റ് ഇഡലി, ദോശ, പുട്ട്, ചപ്പാത്തി തുടങ്ങിയവയെല്ലാമാണ്. ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിലുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള ചില സാധനങ്ങൾ മാത്രം മതി ഈ ഒരു റെസിപ്പി തയ്യാറാക്കുവാൻ..


ഇതിനായി മട്ട അരി നാലുമണിക്കൂർ കുതിർക്കാൻ വെക്കുക. നല്ലതുപോലെ കഴുകിയ ശേഷം അരി വെള്ളം വാരാൻ വെക്കുക. ഇത് നമുക്ക് പൊടിച്ചെടുക്കണം. പുട്ടുപൊടിയുടെ പാകത്തിന് വേണം ഇത് പൊടിച്ചെടുക്കാൻ. ഇതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം വേവിച്ചെടുക്കണം. ഇതിനെയും ഒരു ഇഢലിപ്പാത്രം ചൂടാക്കിയശേഷം അതിലേക്ക് എണ്ണ പുരട്ടി ഈ പൊടി ഓരോ തട്ടിലും ഇട്ട് വേവിച്ചെടുക്കുക.

ഇതിലേക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം. ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞതും എരിവിനാവശ്യമായ പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളിയും ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ കൂടി ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കാവുന്നതാണ്.

തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.