കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ 3 വഴികൾ.. കയ്യിൽ കറ പിടിക്കാതെ മിനിറ്റുകൾക്കുള്ളിൽ കൂർക്ക വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ 👌👌 [വീഡിയോ]

നിശ്ചിത മാസങ്ങളിൽ മാത്രം കിട്ടുന്ന ഒരു വിളയാണ് കൂർക്ക. ഏകദേശം ഒക്ടോബർ മാസങ്ങളിൽ ആണ് ഇവയുടെ വിളവെടുപ്പ് നടക്കുന്നത്. സീസണൽ ആയി ലഭിക്കുന്ന ഒന്നാണ് എന്നതുകൊണ്ട് തന്നെ ഇത് കഴിക്കുവാൻ താല്പര്യമുള്ളവരായിരിക്കും മിക്കവരും. കൂർക്ക കഴിക്കുവാൻ ഇഷ്ടമാണ് എങ്കിലും മിക്കവരും ഇത് വാങ്ങുന്നതിന് മടി കാണിക്കാറുണ്ട്.

കൂർക്ക ഏറെ രുചികരമായ വിഭവം ആണ് എങ്കിലും ഇത് വൃത്തയാക്കുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ് മിക്കവാറും എല്ലാവരെയും ഇത് വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകം. കുറെ സമയം ഇത് വൃത്തിയാക്കുവാൻ ഇരുന്നാൽ പോകും എന്ന് മാത്രമല്ല കയ്യിൽ മുഴുവൻ കറ ആയി വൃത്തികേടാവുകയും ചെയ്യും. എന്നാൽ ഇനി മുതൽ കൂർക്ക വാങ്ങുവാൻ ഒട്ടും തന്നെ മടി കാണിക്കേണ്ടതില്ല.

വളരെ എളുപ്പത്തിൽ കൂർക്ക ക്‌ളീൻ ചെയ്യുന്നതിനുള്ള ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാവുന്നതാണ്. ഇതിനായി ഒരു പാത്രം വെള്ളം എടുത്ത് അതിലേക്ക് കൂർക്ക ഇട്ടശേഷം രണ്ടുമണിക്കൂർ ഇങ്ങനെ വെക്കുക. അതിനുശേഷം അതിലെ മണ്ണെല്ലാം കളഞ്ഞു വൃത്തിയാക്കിയെടുക്കുക. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ കഴുകിയെടുത്തശേഷം ഒരു കുട്ടയിലേക്കിട്ടു നല്ലതുപോലെ റബ് ചെയ്തെടുത്തൽ പെട്ടെന്ന് തന്നെ തൊലിയെല്ലാം പോകും.

മറ്റു മാർഗങ്ങളെ കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.