ഒരു കിലോ കൂർക്ക വെറും 3 മിനിറ്റിൽ ക്ലീൻ ചെയ്യാം കൈയും വേണ്ടാ കത്തിയും വേണ്ടാ.!! kurkka Easy Cleaning Tips

“ഒരു കിലോ കൂർക്ക വെറും 3 മിനിറ്റിൽ ക്ലീൻ ചെയ്യാം കൈയും വേണ്ടാ കത്തിയും വേണ്ടാ” കൂർക്ക കഴിക്കുവാൻ ഇഷ്ടമാണ് എങ്കിലും മിക്കവരും ഇത് വാങ്ങുന്നതിന് മടി കാണിക്കാറുണ്ട്. കൂർക്ക ഏറെ രുചികരമായ വിഭവം ആണ് എങ്കിലും ഇത് വൃത്തയാക്കുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ് മിക്കവാറും എല്ലാവരെയും ഇത് വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകം.

കുറെ സമയം ഇത് വൃത്തിയാക്കുവാൻ ഇരുന്നാൽ പോകും എന്ന് മാത്രമല്ല കയ്യിൽ മുഴുവൻ കറ ആയി വൃത്തികേടാവുകയും ചെയ്യും. എന്നാൽ ഇനി മുതൽ കൂർക്ക വാങ്ങുവാൻ ഒട്ടും തന്നെ മടി കാണിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ കൂർക്ക ക്‌ളീൻ ചെയ്യുന്നതിനുള്ള ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാവുന്നതാണ്. കയ്യോ കത്തിയോ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കാവുന്നതാണ്.

ഇതിനായി നമുക്കാവശ്യമായത് നമ്മൾ സവാള, ഉള്ളി വാങ്ങുമ്പോൾ ലഭിക്കുന്ന നെറ്റോ അതുമല്ലെങ്കിൽ കേടായ കൊതുകുവലയോ എടുക്കുക. ചാക്ക് ഉപയോഗിക്കുന്നതിനേക്കാൾ ഏറെ ഉപകാരപ്രദമാണ് ഇത്. ഹോൾ കുറവുള്ള നെറ്റ് ആണ് ഏറ്റവും ഗുണപ്രദം. ഇതിൽ കൂർക്ക ആക്കിയശേഷം കഴുകിയെടുക്കുക. ഇത് ഒന്നടിച്ചശേഷം കഴുകിയെടുക്കുമ്പോൾ തന്നെ അഴുക്കും തൊലിയും പോകും. ചെയ്യുന്നവിധം അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.