ഈ ചെടിക്ക് ഇത്രയും വിലയോ 😱😱 കുപ്പമേനി തനിത്തങ്കം.. ഈ ചെടി വഴിയരുകിൽ കണ്ടാൽ വിടരുത്.. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.!! kuppameni Medicinal Plants

നമ്മുടെ തൊടിയിലും പറമ്പിലുമായി വ്യത്യസ്തങ്ങളായ പല തരത്തിലുള്ള സസ്യങ്ങളും കണ്ടുവരുന്നു. യാതൊരു ഗുണവും ഇവക്കില്ല എന്ന തെറ്റായ ധാരണ മൂലം പലപ്പോഴും എല്ലാവരും ഇതെല്ലം പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ നമ്മൾ പറിച്ചു കളയുന്ന പല സസ്യങ്ങളും ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. അത്തരത്തിൽ ഒന്നാണ് കുപ്പമേനി എന്ന ഈ സസ്യവും.

ഇവ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും ലഭിക്കണം എങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഉദാഹരണത്തിന് കുപ്പമേനി എന്ന ഈ സസ്യത്തിന്റെ പൗഡറിന് ഓൺലൈൻ മാർക്കറ്റുകളിൽ വില 1000 രൂപയാണ്. പറമ്പിലും മറ്റും കാണപ്പെടുന്ന ഇതുപോലെയുള്ള നാം നിറമായി കാണുന്ന ഒട്ടുമിക്ക സസ്യങ്ങളുടെയും വില ഈ ഒരു രീതിയിൽ തന്നെ.

പല തരത്തിലുള്ള ഔഷധഗുണങ്ങളും ഈ സസ്യത്തിനുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും ഈ സസ്യം മികച്ചതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തമിഴ്‌നാട്ടിലെ സിദ്ധവൈദ്യത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യം ആണുള്ളത്. ഗർഭാശയ രക്തസ്രാവം, കുടലിലെ രക്തസ്രാവം, മൂക്കിലൂടെ ഉള്ള രക്തസ്രാവം തുടങ്ങിയ ആന്തരിക രക്തസ്രാവം തടയുന്നതിനാണ് ഇവ ഉപയോഗിക്കാറുണ്ട്.

ഈ സസ്യത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.