കുള്ളൻ തെങ്ങു മുരടിച്ചു നിൽക്കാതെ പെട്ടെന്നു വളരാനും കായ്ക്കുന്നതിനും ഈ ഒരു സൂത്രം ചെയ്തു നോക്കൂ.!!

കേരളീയാരുടെ കല്പവൃക്ഷമായി അറിയപ്പെടുന്ന വൃക്ഷമാണ് തെങ്ങ് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണല്ലോ? കേരളത്തിന്റെ സംസ്ഥാനവൃക്ഷം. ഒരുകാലത്തു കേരളത്തിൽ തേങ്ങക്കൊ ഒന്നും ഒരു ക്ഷാമവും ഇല്ലായിരുന്നു. എന്നാൽ ഇന്നത്തെ കാലാവസ്ഥയും മറ്റും ആ അവസ്ഥയ്ക്ക് വലിയൊരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തെങ്ങു നിറയെ തേങ്ങാ കായ്ച്ചു നിൽക്കുന്നത് കാണുന്നത് തന്നെ വളരെ ഭംഗിയാണ് അല്ലെ. എന്നാൽ ഇന്നത്തെ കർഷകർക്കുള്ള ഏറ്റവും വലിയ പരാതിയാണ് നല്ല രീതിയിൽ തെങ്ങ് കായ്ക്കുന്നില്ല എന്നത്. എന്നാൽ നഴ്സറിയിൽ നിന്നും നല്ല കായ്ഫലമുള്ള തൈ ആണെന്ന പേരിലായിരിക്കും നമ്മൾ വാങ്ങുക. എന്നാൽ ഇത് നമ്മുടെ തൊടിയിലും മറ്റും നട്ടു കാലങ്ങൾ കഴിഞ്ഞാലും കായ്ക്കുകയോ വളരുകയോ ചെയ്യാതെ അതുപ്പോലെ തന്നെ നിൽക്കുന്നുണ്ടായിരിക്കും.


ശരിയായ രീതിയിൽ പരിപാലിച്ചില്ല എങ്കിൽ മറ്റു വിളകളെ പോലെ തന്നെ തെങ്ങിൽ നിന്നും ശരിയായ രീതിയിൽ കായ്ഫലം ലഭിക്കുകയില്ല. അത് കൊണ്ട് തന്നെ തെങ്ങു കൃഷി ചെയ്യുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നല്ല തയ്യുകൾ നോക്കി തിരഞ്ഞെടുക്കുക എന്നതാണ്. മികച്ച ഗുണമേന്മയുള്ളവ വേണം തിരഞ്ഞീടുക്കാം. കുള്ളൻ തെങ്ങു മുരടിച്ചു നിൽക്കാതെ പെട്ടെന്നു വളരാനും കായ്ക്കുന്നതിനും ഉള്ള വിദ്യ നമുക്കിവിടെ പരിചയപ്പെടാം.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്

Comments are closed.