പലർക്കും അറിയാതെ പോയ ഒരു ദിവ്യൗഷധം.. ഈ സസ്യത്തിന്റെ പേര് അറിയാമോ.. പിഴുതെറിയുന്നതിനു മുമ്പ് ഇതൊന്ന് നോക്കൂ.!! Krishna Kireedam plant Benefits Malayalam

ഇന്ത്യയിലെ പല സ്ഥലങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെടിയാണ് കൃഷ്ണകിരീടം. ഹനുമാൻകിരീടം പെറു കൃഷ്ണമുടി ആറുമാസം ചെടി കാവടി പൂവ് പഗോഡ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഏകദേശം ഒന്നര മീറ്ററോളം നീളത്തിൽ വളരുന്ന ചെടികൾക്ക് ചുവന്ന കളറുകളിൽ ഓറഞ്ച് നിറത്തിലാണ് പൂക്കൾ കാണപ്പെടുന്നു. ഇവയുടെ പൂക്കൾ

തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഇടുവാനും ഉപയോഗിക്കുന്നു. നിരവധി ശലഭങ്ങളെ ആകർഷിക്കാനുള്ള കഴിവ് ഉള്ള ഒരു ചെടി കൂടിയാണ് ഇവ. മരിച്ചു പോയവരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുവരാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ് മലേഷ്യയിൽ ഉള്ള ജനങ്ങൾ വിശ്വസിക്കുന്നത്. ഇവയുടെ ഇലകൾ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇവയുടെ വേര് വേപ്പെണ്ണയിൽ കാച്ചി എടുക്കുകയാണെങ്കിൽ

പൊള്ളലുകൾ ഏറ്റ പാട് മായ്ക്കാൻ സഹായിക്കും. എന്നാൽ ഇവയുടെ പൂവ് വെളിച്ചെണ്ണയിൽ ആണ് കാച്ചിയെടുക്കുന്നത് എങ്കിൽ അത് മുറിവുകളിൽ പുരട്ടാനും പറ്റിയ ഒന്നാണ്. ഈ ചെടിയുടെ പൂങ്കുലകൾ കിരീടത്തിന് ആകൃതി ഉള്ളതിനാൽ ആണ് കൃഷ്ണകിരീടം എന്ന പേര് വന്നത്. വൈറ സിനെതിരെ പ്രതികരിക്കാൻ ഇവയുടെ ചെടികൾക്ക് ആകും എന്ന് മാത്രമല്ല പനി, കിഡ്നിയുടെ ആരോഗ്യം, മൂത്രാശയ രോഗങ്ങൾക്ക്

ഇവ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. ഇവ പൂത്ത അതിനുശേഷം ഏകദേശം ആറു മാസത്തിനുള്ളിൽ ആയിരിക്കും വിരിഞ്ഞു തീരുന്നത്. ബുദ്ധ ക്ഷേത്രത്തിന്റെ ആകൃതി ഉള്ളതിനാൽ ബുദ്ധ കേന്ദ്രങ്ങളിൽ ഈ പൂവിന് പകോട എന്ന പേരിലും അറിയപ്പെടാറുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Reenas Green Home

Comments are closed.