ഈ 3 ഇലകൾ മതി കോഴികൾ സ്‌ഥിരമായി മുട്ടയിടാൻ.. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോഴി ദിവസവും മുട്ടയിടും.. മുട്ട ഉത്പാദനം കൂടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.!!

“ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോഴി ദിവസവും മുട്ടയിടും.. മുട്ട ഉത്പാദനം കൂടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ” കോഴി വളർത്തൽ ബിസിനസായി കണ്ടുവരുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. ഇപ്പോഴത്തെ ഈ കോഴിമുട്ടയുടെ വില ദിനംപ്രതി വർധിചിരിക്കുകയാണ്. വീട്ടാവശ്യത്തിനായും വാണിജ്യാടിസ്ഥാനത്തിലും കോഴി വളർത്തുന്നവർ ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടിൽ നിരവധിയാണ്.

സ്ഥിരമായി കോഴികളെ വളർത്തുന്ന ആളുകൾക്കുള്ള പരാതിയാണ് കോഴി മുട്ടയിടുന്നില്ല എന്നത്. എന്നാൽ കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ മുട്ട ലഭിക്കുകയുള്ളു. നമ്മൾ കോഴികളെ മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ തന്നെ ആദ്യം ചെയ്യേണ്ട കാര്യം വാങ്ങുന്ന സമയത് അവരോട് ചോദിക്കുക കോഴികൾക്ക് വിരക്കുള്ള മരുന്ന് നൽകിയിട്ടുണ്ടോ എന്ന്. ഇല്ല എങ്കിൽ ആദ്യം തന്നെ വിരക്കുള്ള മരുന്ന് കോഴികൾക്ക് ലഭ്യമാക്കുക.

എല്ലാ മാസവും ഈ മരുന്ന് കോഴികൾക്ക് കൊടുക്കുകയും വേണം. ഇത് കൊടുത്തില്ല എങ്കിൽ മുട്ട ഉത്പാദനം കുറയും. അടുത്തത് കോഴികൾക്ക് സൂര്യപ്രകാശം ലഭ്യമാക്കണം എന്നതാണ്. കോഴികളുടെ ഭക്ഷണത്തിൽ ഇലകൾ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. അഴിച്ചിട്ടു വളർത്തുന്ന കോഴികളണെങ്കിൽ പാടത്തും പറമ്പിലും എല്ലാം നടന്നു അവക്കു ആവശ്യമുള്ളത് ലഭ്യമാക്കുകയും ചെയ്യും. എന്നാൽ പുറത്തിറക്കാതെ കൂട്ടിൽ ഇട്ടു വളർത്തുന്ന കോഴികളെ പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി RESMI’S FARM TIPS എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (2 votes)

Comments are closed.