365 ദിവസവും കോവൽ കായ്ക്കാൻ ഈ ഒരു വളം മാത്രം മതി.. ഏത് കാലാവസ്ഥയിലും കോവക്ക വളരാൻ കിടിലൻ ടിപ്പ്.!!

“365 ദിവസവും കോവൽ കായ്ക്കാൻ ഈ ഒരു വളം മാത്രം മതി.. ഏത് കാലാവസ്ഥയിലും കോവക്ക വളരാൻ കിടിലൻ ടിപ്പ്” നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ വളർത്തേണ്ട ഒരു കാലഘട്ടമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഇതിനു കാരണം പച്ചക്കറികളിലുള്ള വിഷം തന്നെ. ഇന്നത്തെ കാലത്ത് നമ്മുടെ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും ധാരാളം വിഷം അടിച്ചെത്തുന്നവയാണ്.

അതുകൊണ്ട് തന്നെ വിഷരഹിത പച്ചക്കറി നമുക്ക് ലഭ്യമാക്കുന്നതിനായി വീട്ടിൽ തന്നെ കൃഷി ചെയ്തേ മതിയാകൂ.. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒരു വിളയാണ് കോവൽ. ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ദിവസവും നമുക്ക് കോവലിൽ നിന്നും വിളവെടുക്കുകയും ചെയ്യാം. മഴക്കാലമാകട്ടെ വേനല്ക്കാലമാകട്ടെ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന കോവൽ ഇനി നമുക്കും വീടുകളിൽ വളർത്താം.

ഇവയുടെ തണ്ടാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നല്ല ഗുണമുള്ള മാതൃസസ്യത്തിൽ നിന്നും വേണം നടുന്നതിനായുള്ള വള്ളികൾ തിരഞ്ഞെടുക്കുവാൻ. പ്രത്യേക ശ്രദ്ധ നൽകി വളർത്തുകയാണെങ്കിൽ നട്ട ശേഷം 45 ദിവസത്തിനുള്ളിൽ വിളവെടുക്കുവാൻ സാധിക്കും. പച്ചക്കറി എന്നതിനേക്കാൾ ഉപരി ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കോവൽ എന്ന് എല്ലാവര്ക്കും അറിയാമല്ലോ? അതുകൊണ്ട് ഇവ നമ്മുടെ വീട്ടിലും നമുക്ക്

വെച്ചുപിടിപ്പിക്കാം.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.