ജനലും വാതിലും തുറന്ന് ഇട്ടു കിടന്നോളു ഒരു കൊതുക് അകത്തു കേറില്ല കാണു അത്ഭുത റിസൾട്ട്‌.!!

“ജനലും വാതിലും തുറന്ന് ഇട്ടു കിടന്നോളു ഒരു കൊതുക് അകത്തു കേറില്ല കാണു അത്ഭുത റിസൾട്ട്‌” കൊതുക് ശല്യം ഏതൊരാളെയും അലട്ടുന്ന വലിയ ഒരു പ്രശനം തന്നെയാണ്. കുഞ്ഞാണെങ്കിലും ഇവ പരത്തുന്ന അസുഖങ്ങൾ നിരവധിയാണല്ലോ? മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങി പല അസുഖങ്ങളും ഇവ പരത്തുന്നുണ്ട്.

കൊതുകിനെ തുരത്തുന്നതിനായി പല തരത്തിലുള്ള കൊതുകുതിരികൾ, സ്പ്രേകൾ, ലോഷനുകൾ തുടങ്ങിയവയെല്ലാം മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഒട്ടനവധി കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഈ വസ്തുക്കൾ ഉപയോഗിക്കുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങൾക്കും കാരണമായേക്കാം. മാത്രവുമല്ല കുട്ടികളുള്ള വീടുകളിൽ ഇത് പ്രയോഗിക്കുക കുറച്ചു ബുദ്ധിമുട്ടാണ്. കൊതുകിനെ തുരത്താൻ പ്രകൃതിദത്ത മാര്ഗങ്ങള് സ്വീകരിക്കാവുന്നതാണ്.

കൊതുക് തിരിയോ ബാറ്റോ ഒന്നുമില്ലാതെ കൊതുകിനെ വളരെ എളുപ്പത്തിൽ തുരത്താം. ഇനി ധൈര്യമായി വാതിലും ജനലും തുറന്നിട്ടോളൂ കൊതുക് കടക്കില്ല. ഇതിനാവശ്യമായ സാധനങ്ങൾ സവാള ആണ്. ഇത് ചെറിയ കഷ്ണങ്ങളാക്കി എല്ലാ ഭാഗങ്ങളിലും വെക്കുകയാണെങ്കിൽ കൊതുക് പിന്നെ ആ പരിസരത്തേക്കേ വരുകയില്ല. രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ഇതുപോലെ വെക്കാവുന്നതാണ്. ജനലുള്ള ഭാഗങ്ങളിൽ കൂടുതൽ വെക്കുക.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.