ഇനി കൊതുക് വീടിന്റെ അടുത്ത് പോലും വരില്ല.. ഇതുപോലൊന്ന് ചെയ്താൽ മതി.!!

“ഇനി കൊതുക് വീടിന്റെ അടുത്ത് പോലും വരില്ല.. ഇതുപോലൊന്ന് ചെയ്താൽ മതി” മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങിയ പല തരത്തിലും ഉള്ള അസുഖങ്ങൾക്ക് കരണമാകുന്നവയാണ് കൊതുകുകൾ. ഏറ്റവും കൂടുതൽ കൊതുകുകളുടെ ശല്യം ഉണ്ടാകുന്ന സമയം മഴക്കാലമാണല്ലോ? നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന പാത്രങ്ങളിലും മറ്റും മഴക്കാലത്ത്


വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഇന്നത്തെ കാലത്ത് മാർക്കറ്റിൽ പല തരത്തിലുള്ള കൊതുക് നിവാരണ ഉപാധികളും ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊതുകിനെ നശിപ്പിക്കുകയില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശ്വാസസംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. എന്നാൽ കൊതുകിനെ തുരത്തുവാൻ പ്രകൃതിദത്തമാർഗങ്ങൾ ധാരാളം നിലവിലുണ്ട്.

സവാള ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കൊതുകിനെ തുരത്താവുന്നതാണ്. ഇതുകൂടാതെ കൊതുകിനെ നശിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ, നമ്മുടെ വീട്ടിലും പരിസരങ്ങളിലും കൊതുക് വരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നതാണ്. വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ചപ്പ് ചവറുകള്‍ വലിച്ചെറിയാതിരിക്കുക. കൊതുകിനെ നശിപ്പിക്കാനുള്ള മാർഗം വീഡിയോയിലൂടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Crafteana എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.