കൊതുകിനെ തുരത്താന്‍ ഇതിലും നല്ല വഴിയില്ല.. ഇനി കൊതുക് വീടിന്റെ പരിസരത്തെ വരില്ല, കൊതുകിനെ നിമിഷനേരം കൊണ്ട് അകറ്റാൻ കിടിലൻ വിദ്യ.!!

“കൊതുകിനെ തുരത്താന്‍ ഇതിലും നല്ല വഴിയില്ല.. ഇനി കൊതുക് വീടിന്റെ പരിസരത്തെ വരില്ല, കൊതുകിനെ നിമിഷനേരം കൊണ്ട് അകറ്റാൻ കിടിലൻ വിദ്യ” മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങിയ പല തരത്തിലും ഉള്ള അസുഖങ്ങൾക്ക് കരണമാകുന്നവയാണ് കൊതുകുകൾ. മഴക്കാലം ആരംഭിക്കുനതോട് കൂടിയാണ് സാധാരണ കൊതുക് ശല്യം കൂടുന്നത് എങ്കിലും

വെള്ളം കെട്ടികിടക്കുന്ന ഏതൊരു സാഹചര്യത്തിലും കൊതുക് പെരുകുകയാണ് ചെയ്യുക എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. കൊതുക് കടിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പല തരത്തിലുള്ള അസുഖങ്ങൾക്ക് പുറമെ തൊലിപ്പുറത്ത് തടിപ്പുകളും ചൊറിച്ചിലുമെല്ലാം അസഹ്യമാണ്. ഇന്നത്തെ കാലത്ത് മാർക്കറ്റിൽ പല തരത്തിലുള്ള കൊതുക് നിവാരണ ഉപാധികളും ലഭ്യമാണ്.

എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊതുകിനെ നശിപ്പിക്കുകയില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശ്വാസസംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. എന്നാൽ കൊതുകിനെ തുരത്തുവാൻ പ്രകൃതിദത്തമാർഗങ്ങൾ ധാരാളം നിലവിലുണ്ട്. ആര്യവേപ്പില, കർപ്പുരം തുടങ്ങിയവയും തുളസിയും എല്ലാം കൊതുകിനെ പ്രതിരോധിക്കുവാൻ സഹായിക്കുന്നവയാണ്.

വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ കൊതുകിനെ തുരത്തുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Sadhiq Bismi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.