അങ്ങനെ അതും തീരുമാനമായി ഇനി പേടിക്കണ്ട.. ഇത്രേം നാളായിട്ടും ഇത് അറിയാതെ പോയല്ലോ കഷ്ടമായിപ്പോയി 😲👌

ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണ് കൊതുക് ശല്യം. കുട്ടികളുള്ള വീടുകളണെങ്കിൽ പിന്നെ പറയുകയും വേണ്ട. കൊത്തു കുത്തുമ്പോൾ ഉണ്ടാകുന്ന കുരുക്കൾ അലർജിയാകുന്നത് തുടങ്ങി കൊതുക് പരത്തുന്ന അസുഖങ്ങൾ നിരവധിയാണ്. മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങി പല അസുഖങ്ങളും ഇവ പരത്തുന്നുണ്ട്.


വീടിനുള്ളിൽ കാറ്റ് കടക്കുന്നതിനായും മറ്റും ജനവാതിലുകൾ തുറന്നിടുമ്പോൾ കൂട്ടമായി തന്നെ കൊതുകുകളെല്ലാം നമ്മുടെ വീടിനകത്തേക്ക് കയറും. കൊതുകിനെ തുരത്തുന്നതിനായി മാർക്കറ്റിൽ കൊതുകു തിരികൾ, ബാറ്റ്, ലിക്വിഡുകൾ തുടങ്ങി പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ്. എന്നാൽ ഇവ കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ ഉപയോഗിക്കുന്ന പ്രയാസമുള്ള കാര്യം തന്നെ.

മാത്രവുമല്ല ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്വാസതടസം പോലുള്ള പല അസുഖങ്ങൾക്കും കാരണമായേക്കാം. പ്രകൃതിയിൽ തന്നെ ഒട്ടനവധി മാര്ഗങ്ങള് കൊതുകിനെ തുരത്തുന്നതിനായി ഉണ്ട്. ആരോഗ്യത്തിന് ദോഷകരമല്ലാത്ത രീതിയിൽ കൊതുകിനെ നശിപ്പിക്കുന്ന ഒട്ടനവധി ആയുർവേദ ഉൽപ്പന്നങ്ങൾ നിലവിലുണ്ട്. കൊതുക് നശീകരണത്തിനായി നമുക്ക് അവയെ ഉപയോഗിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Lillys Natural Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.