കേടായ കൊതുക് ബാറ്റിന് ഇതുപോലെ ഒരു ഉപയോഗം നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല, കണ്ടു നോക്കൂ 😱👌

“കേടായ കൊതുക് ബാറ്റിന് ഇതുപോലെ ഒരു ഉപയോഗം നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല, കണ്ടു നോക്കൂ” വീട്ടമ്മമാർക്ക് വളരെയതികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിക്കൈകളും നമ്മുക്കിവിടെ പരിചയപ്പെടാം. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും. അറിയാവുന്നവർ ഷെയർ ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകൾക്ക് ഇവ ഉപകാരപ്രദമായിരിക്കും.

ഈ ടിപ്പുകൾ എല്ലാം തന്നെ നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കു.. ചെറുനാരങ്ങാ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും അല്ലെ. ഇത്തരത്തിൽ പകുതി ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ബാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട്. അതിന്റെ ഫ്രഷ്‌നെസ് പോകാതിരിക്കാൻ പിഴിഞ്ഞ നാരങ്ങാത്തൊലി മറ്റേ നാരങ്ങാ മുറിയുടെ കൂടെ പൊതിഞ്ഞു സ്റ്റിക് ഉപയോഗിച്ച് കുത്തി ഫ്രിഡ്ജിൽ വെച്ചാൽ

നാരങ്ങയുടെ ഫ്രഷ്‌നെസ് നഷ്ടമാകാതെ സൂക്ഷിക്കുവാൻ സാധിക്കും. സപ്പോട്ട പെട്ടെന്ന് പഴുക്കാൻ അരിപ്പാത്രത്തിൽ വെച്ചാൽ മതി. കേടായ കൊതുക് ബാറ്റ് നമുക്ക് റീ യൂസ് ചെയ്ത് ഉപയോഗിക്കാം. സാധാരണ കൊതുക് ബാറ്റ് കേടായിക്കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മൂത്ത കളയേണ്ട, ഒരു ഉഗ്രൻ ഐഡിയ ഉണ്ട്. ഇതിനേക്കുറിച്ചു അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.