കൂർക്ക അനായാസം തോൽ കളയാം ഒരു പുതുരീതി.. കൂർക്ക വൃത്തിയാക്കാൻ ഇനി ചാക്കിൽ അടിക്കേണ്ട, ഇതാ ഉഗ്രൻ വഴി.!!

കൂർക്കയുടെ സീസൺ ആണ് ഇപ്പോൾ അല്ലെ.. നമ്മുടെ എല്ലാം വീടുകളിൽ ഈ ഒരു കാലഘട്ടത്തിൽ ഇടയ്ക്കിടെ കൂർക്ക വാങ്ങുന്നുണ്ടായിരിക്കും. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവം കൂടിയാണിത്. കൂർക്ക കഴിക്കുവാൻ ഇഷ്ടമാണ് എങ്കിലും മിക്കവരും ഇത് വാങ്ങുന്നതിന് മടി കാണിക്കാറുണ്ട്. തോരൻ വെക്കുവാനും മറ്റു വിഭവങ്ങൾ തയ്യാറാക്കാനുമെല്ലാം കൂർക്ക ഉപയോഗിക്കാറുണ്ട്.

ഇത് മാത്രവുമല്ല ധാരാളം വിറ്റാമിനുകൾ, ആന്റി ഓക്സിടെന്റുകൾ തുടങ്ങി നമ്മുടെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയൊക്കെയാണെങ്കിലും കൂർക്ക ഏറെ രുചികരമായ വിഭവം ആണ് എങ്കിൽ പോലും ഇത് വൃത്തയാക്കുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ് മിക്കവാറും എല്ലാവരെയും ഇത് വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഏറ്റവും പ്രധാന കാരണം. ഇത് വൃത്തിയാക്കുവാൻ ഇരുന്നാൽ കുറെ സമയം പോകും

എന്ന് മാത്രമല്ല കയ്യിൽ മുഴുവൻ കറ ആയി വൃത്തികേടാവുകയും ചെയ്യും. എന്നാൽ ഇനി മുതൽ കൂർക്ക വാങ്ങുവാൻ ഒട്ടും തന്നെ മടി കാണിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ കൂർക്ക ക്‌ളീൻ ചെയ്യുന്നതിനുള്ള ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാവുന്നതാണ്. കയ്യിൽ ഒട്ടും തന്നെ കറയൊന്നും ആവാതെ ചാക്കിൽ ഇട്ട് തല്ലാതെ തന്നെ വളരെ എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കുന്നതിനുള്ള ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.