കിച്ചൺ സിങ്കും, വാഷ് ബേസിനും ക്ലീൻ ചെയ്യാൻ ഇനി ഒരു ബ്രഷും വേണ്ടാ, ഈ ഉഗ്രൻ സാധനം കയ്യിലുണ്ടങ്കിൽ.!!

“കിച്ചൺ സിങ്കും, വാഷ് ബേസിനും ക്ലീൻ ചെയ്യാൻ ഇനി ഒരു ബ്രാഷും വേണ്ടാ, ഈ ഉഗ്രൻ സാധനം കയ്യിലുണ്ടങ്കിൽ” നമ്മുടെ വീട്ടിലെ സിങ്കുകൾ വൃത്തിയാക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു വലിയ ഒരു തലവേദനയാണ്. പത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഫ്രിഡ്ജിൽ ഇടുന്നത് ദുർഗന്ധം ഉണ്ടാകുവാനും സിങ്ക് പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്.

സിങ്ക് വൃത്തിയിയാക്കുന്നതിനായി വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു സാധനം നിങ്ങളുടെ കയ്യിൽ ഉണ്ട് എങ്കിൽ കിച്ചൻ സിങ്ക് വൃത്തിയാക്കുന്നതിനായി ബ്രഷും വേണ്ട. വീട്ടമ്മമാരുടെ കയ്യ് വൃത്തികേടവുകയും ഇല്ല. പഴയ പ്ലാസ്റ്റിക് കുപ്പി, ഷാംപൂ ബോട്ടിൽ, ഡിഷ്‌ വാഷ് ബോട്ടിൽ, കംഫോര്ട് കുപ്പികൾ ഇവയിൽ ഏതെങ്കിലും നിങ്ങളുടെ

കയ്യിൽ ഉണ്ടെങ്കിൽ എളുപ്പം ഇത് തയ്യാറാക്കാം. ഈ സാധനങ്ങൾ നിങ്ങയുടെ കൈവശം ഉണ്ട് എങ്കിൽ കിച്ചൻ സിങ്കും വാഷ് ബെസനും കഴുകി നിങ്ങളുടെ കയ്യുകൾ വൃത്തികേടാക്കുകയും വേണ്ട, ബ്രഷ് വാങ്ങി കാശും കളയേണ്ട. എല്ലാവര്ക്കും സംശയം തോന്നുന്നുണ്ടായിരിക്കും അല്ലെ. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്രദമായിരിക്കും..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.