
കിച്ചൺ സിങ്കിന്റെ ബ്ലോക്ക് മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി 😲😲 എന്റീശ്വരാ അറിയാതെ പോയല്ലോ ഈ കാര്യങ്ങൾ.!! Kitchen sink cleaning Tips using Steel glass Malayalam
Kitchen sink cleaning Tips using Steel glass Malayalam : “കിച്ചൺ സിങ്കിന്റെ ബ്ലോക്ക് മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി 😲😲 എന്റീശ്വരാ അറിയാതെ പോയല്ലോ ഈ കാര്യങ്ങൾ” നമ്മുടെ വീട്ടിലെ സിങ്കുകൾ വൃത്തിയാക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു വലിയ ഒരു തലവേദനയാണ്. പത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഫ്രിഡ്ജിൽ ഇടുന്നത് ദുർഗന്ധം ഉണ്ടാകുവാനും സിങ്ക് പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്.
മാത്രവുമല്ല നമ്മുടെ വീട്ടിലെ സിങ്കുകളിൽ അഴുക്ക് നിറയുകയാണെങ്കിൽ സിങ്ക് ബ്ലോക്ക് ആയി വെള്ളം കെട്ടികിടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സിങ്ക് വൃത്തിയിയാക്കുന്നതിനായി വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു സാധനം നിങ്ങളുടെ കയ്യിൽ ഉണ്ട് എങ്കിൽ കിച്ചൻ സിങ്ക് വൃത്തിയാക്കുന്നതിനായി ബ്രഷും വേണ്ട.
വീട്ടമ്മമാരുടെ കയ്യ് വൃത്തികേടവുകയും ഇല്ല. ഇതിനായി നമുക്കാവശ്യമായ സാധനം ഒരു സ്റ്റീൽ ഗ്ലാസ് ആണ്. ഈ ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിലെ കിച്ചൻ സിങ്കും അതുപോലെ തന്നെ വാഷ് ബെയ്സൻ ആണെങ്കിലും വൃത്തിയാക്കുവാൻ സാധിക്കും. ചെയ്യേണ്ടത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.