ഏതു പഴയ അടുക്കളയും ഇനി ഫൈവ് സ്റ്റാർ ഹോട്ടലിലെ അടുക്കള പോലെ ആക്കി മാറ്റാം.!! ഈ ടിപ്പ് ചെയ്‌താൽ 👌👌

“ഏതു പഴയ അടുക്കളയും ഇനി ഫൈവ് സ്റ്റാർ ഹോട്ടലിലെ അടുക്കള പോലെ ആക്കി മാറ്റാം.. ഈ ടിപ്പ് ചെയ്‌താൽ 👌👌” നമ്മുടെ വീട് എപ്പോഴും വൃത്തിയായി ഇരിക്കുവാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. വീടിന്റെ വൃത്തിയിൽ വീടിന്റെ ചുവരുകളും തറയുമെല്ലാം പ്രധാന ഭാഗങ്ങൾ തന്നെയാണ്. പെയിന്റ് എല്ലാം പോയി വൃത്തികേടായി കിടക്കുന്ന ചുവരും തറയും നമ്മുടെ വീടിന് വലിയ ഒരു അഭംഗി തന്നെയാണ്.

എന്നാൽ വീടും ചുവരും പൈന്റടിച്ചും നല്ല ഭംഗിയുള്ള ടൈലുകൾ വിരിച്ചും മനോഹരമാക്കുവാൻ പണമുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു. അല്ലാത്തവർ എന്ത് ചെയ്യും. അത്ര ഭംഗി മതി എന്ന് ചിന്തിച്ചിരിക്കും. ഒട്ടും തന്നെ മോഡിഫിക്കേഷൻ ചെയ്യാത്ത ഏതൊരു പഴയ അടുക്കളയും ഈ ഒരു ടിപ്പ് ചെയ്‌താൽ മനോഹരമാക്കുവാൻ സാധിക്കും. ടൈൽസോ ഗ്രാനൈറ്റോ വാങ്ങുവാൻ പണമില്ലാത്തവർ ഒട്ടും തന്നെ വിഷമിക്കേണ്ട.

നമ്മുടെ ചുവരും തറയുമെല്ലാം ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ മനോഹരമാക്കുവാൻ ടയിൽ നിന്നും കിട്ടുന്ന ടൈൽസ് പോലെ ഭംഗിയുള്ള വോൾപേപ്പർ ഉപയോഗിക്കാം. ഈ ഒരു വാൾപേപ്പർ ഒട്ടിക്കുന്നതിനായി തറ നിരപ്പാക്കിയശേഷം ഒട്ടും തന്നെ വെള്ളമില്ലാത്ത രീതിയിൽ തറ തുടച്ചു വൃത്തിയാക്കിയെടുക്കണം. അളവെടുത്ത് മുറിച്ചെടുത്ത് തറയിൽ വാൾപേപ്പർ ഒട്ടിക്കാവുന്നതാണ്. ചുവരുകൾ മനോഹരമാക്കുവാനും ഈ രീതി ഉപയോഗിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.