രാത്രി ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ.. അറിയാതെ പോവല്ലേ ഈ കാര്യങ്ങൾ 👌👌

“രാത്രി ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ.. അറിയാതെ പോവല്ലേ ഈ കാര്യങ്ങൾ 👌👌” എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ..

രാത്രി വീട്ടമ്മമാർ കിടക്കാൻ പോകുന്നതിന് മുൻപ് തീർച്ചയായും ചെയ്തു തീർക്കേണ്ട കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. സിങ്കിൽ പാത്രങ്ങൾ പിറ്റേദിവസത്തേക്ക് കഴുകാൻ ഇടാതെ അന്ന് തന്നെ കഴുകി വൃത്തിയാക്കിയശേഷം ബേക്കിങ് സോഡാ വിതറുക. അതിലേക്ക് വിനാഗിരി ഒഴിച്ചശേഷം ഏതെങ്കിലും ഡിഷ് വാഷ്

ലിക്വിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണെങ്കിൽ നല്ലതുപോലെ വൃത്തിയായി കിട്ടുമെന്ന് മാത്രമല്ല സിങ്കിൽ നിന്നുള്ള ദുർഗന്ധവും ഒഴിവാക്കാം. ഐസ് ക്യൂബ് ട്രേയിൽ നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് അൽപ്പം വിനാഗിരി ഒഴിച്ച് ഐസ് ക്യൂബ് ആക്കിയശേഷം ഈ സിങ്കിൽ രാത്രി ഇട്ടുവെക്കുന്നതും സിങ്കിലെ ദുർഗന്ധം മാറുന്നതിന് ഏറെ സഹായകമാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.