ഇനി അടുക്കള പളപള വെട്ടിത്തിളങ്ങും, അതിനായി എന്നും കിടക്കാൻ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ചെയ്യൂ.!!

“ഇനി അടുക്കള പളപള വെട്ടിത്തിളങ്ങും,അതിനായി എന്നും കിടക്കാൻ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ചെയ്യൂ” എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ..

രാത്രി വീട്ടമ്മമാർ കിടക്കാൻ പോകുന്നതിന് മുൻപ് തീർച്ചയായും ചെയ്തു തീർക്കേണ്ട കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. പലരും ഇത് ചെയ്യുന്നുണ്ടായിരിക്കാം. എന്നാൽ ചെയ്യാത്തവർക്കായുള്ള ഒരു കിടിലൻ ടിപ്പ് ആണിത്. ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ രാത്രി കിടക്കുന്നതിനു മുൻപ് എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കുക.

നമ്മൾ പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കിയശേഷം കിച്ചൻ സിങ്കിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ചേർക്കുക. ഇങ്ങനെ ചെയ്യുന്നത് ചീത്ത സ്മെൽ പോകുന്നതിനും കൂടുതൽ വൃത്തിയോടെ ഇരിക്കുന്നതിനും വളരെയധികം സഹായിക്കും. എല്ലാ ഭാഗത്തേക്കും ഇട്ടു നല്ലതുപോലെ ഉരച്ചുകൊടുത്ത് മൂന്ന് മിനിട്ടിനു ശേഷം സ്‌ക്രബറോ ബ്രഷോ ഉപയോഗിച്ച് കഴുകി കളയാം. ഇങ്ങനെ ചെയ്താൽ മാത്രമേ മാത്രമേ വൃത്തിയായി കിട്ടുകയുള്ളു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.