കിലോ കണക്കിന് മാങ്ങ ഉണ്ടാവാനും ഏത് പൂക്കാത്ത മാവും പുക്കാനും ചിലവില്ലാത്ത ഈ ഒരു ട്രിക്ക് മാത്രം മതി.!! Mango Growth Tips

“കിലോ കണക്കിന് മാങ്ങ ഉണ്ടാവാനും ഏത് പൂക്കാത്ത മാവും പുക്കാനും ചിലവില്ലാത്ത ഈ ഒരു ട്രിക്ക് മാത്രം മതി” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ

മാസങ്ങളിൽ മാവ്, പ്ലാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് ഈ മരങ്ങൾ പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ നല്ല രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ വളങ്ങൾ കൃത്യമായ രീതിയിൽ നൽകുകയും ചെയ്യുകയാണെങ്കിൽ ഏതു പൂക്കാത്ത മരവും പൂക്കും.

അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സാധാരണ ഇപ്പോൾ മാവ് പൂക്കുന്ന സമയം കഴിഞ്ഞെങ്കിലും ചിലയിടത്തെങ്കിലും മാവ് പൂക്കാത്തതായി ഉണ്ടായിരിക്കും. അവർക്കെല്ലാം ഇത് ഏറെ ഉപകാരപ്രദമായിരിക്കും. മാവിന് പുകയിടുന്നത് ഏറെ മികച്ചതാണ്. മാവിൽ മാങ്ങയുണ്ടാകുന്നതിനുള്ള ഈ ടിപ്പിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.