ഈ ചെടിയുടെ പേര് അറിയാമോ? ആയുഷ്കാലം മുടി നരക്കാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.. ഈ ചെടി മാത്രം മതി, അകാല നര മറന്നേക്കു.!!

നമ്മുടെ ചുറ്റുവട്ടത്ത് ഔഷധയോഗ്യമായവയും അല്ലാത്തവയുമായി നിരവധി സസ്യങ്ങൾ ഉണ്ട്. എന്നാൽ ഔഷധയോഗ്യമല്ല എന്ന് നാം കരുതുന്ന പല സസ്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് കേശവർദ്ധിനി. പണ്ടുകാലം മുതൽക്കു തന്നെ മുടിയുടെ വളർച്ചക്കും അകാലനിരക്കും

ഇവ ഉപയോഗിച്ച് വന്നിരുന്നു. നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളാണ് അകാലനിര, മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയവയെല്ലാം. ഇത്തരം അവസ്ഥകൾക്കുള്ള പരിഹാരമായി മാർക്കറ്റിൽ പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ് എങ്കിലും കെമിക്കലുകൾ അടങ്ങിയ ഇവ നമ്മുടെ മുടിയെ ദോഷകരമായി ബാധിച്ചേക്കാം.

മുടിയുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കേശകാന്തി ഉപയോഗിക്കാം. കേശകാന്തി എണ്ണ കാച്ചിയും താളിയായും ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ മാറ്റി മുടി നല്ല കരുത്തോടെ വളരുന്നതിനും താരൻ അകറ്റുന്നതിനും വളരെയധികം സഹായിക്കുന്നു. വെളിച്ചെണ്ണ കാച്ചുന്നതിന് ആവശ്യമായ സാധനങ്ങൾ ചെറിയുള്ളിയും കേശകാന്തിയുമാണ്. ഇത് അരച്ചെടുത്ത് എണ്ണ കാച്ചി ഉപയോഗിക്കാം. നീരിറക്കം വരാതിരിക്കാൻ ജീരകം ഉപയോഗിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.