കേരളത്തിന് ആശ്വാസവാർത്ത.!! കുളിർമഴ പെയ്തിറങ്ങുമോ.. കൊടും ചൂടിന് ആശ്വാസമേകി ഇന്ന് മുതൽ വേനൽമഴ.!! Kerala Weather report Today 12 March 2023

Kerala weather report Today 12 March 2023 : ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ഇത് ഒരു ആശ്വാസവാർത്ത വന്നിരിക്കുകയാണ് ഇന്നുമുതൽ മഴപെയ്യും മഴ വേനൽ മഴയുടെ രൂപത്തിലാണ് വന്നിരിക്കുന്നത്… സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടു ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് മധ്യകേരത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യതയുണ്ട്…

വേനൽ മഴ തിന്നുന്നതോടെ കൊടും ചൂടിൽ നിന്ന് വളരെ നല്ലൊരു മോചനമാണ് ലഭിക്കുന്നത് ഈ ദിവസങ്ങളിൽ താപനില വലിയ തോതിലാണ് ഉയർന്നിരുന്നത് എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ അങ്ങനെ ഉയരില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് അതുപോലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരുമയൂർ മേഖലയിലാണ് ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു…

Kerala weather report Today 12 March 2023

പല സ്ഥലങ്ങളിലും ചൂടിന് ചെറിയൊരു വ്യത്യാസം വന്നിട്ടുണ്ട് എങ്കിലും ചില സ്ഥലങ്ങളിൽ മഴയൊന്നും പെയ്തിട്ടില്ല അതുപോലെ ചൂട് അങ്ങനെ തന്നെ നിൽക്കുന്നുണ്ട് എന്നാലും വഴക്ക് സാധ്യതയുണ്ട് എന്ന് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്… ചൂട് കൂടുന്ന സാഹചര്യമാണ് എങ്കിൽ പതിവുപോലെ ദുരന്തനിവാരണ സേനയുടെ പുറപ്പെടുവിച്ചിരുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് ചൂട് കൂടുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിക്കേണ്ടതായിട്ടുണ്ട് ശരീരത്തിന് ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളിൽ നിന്നും ശ്രദ്ധിക്കേണ്ട അവസ്ഥയാണ് അതുപോലെ പകൽ നേരത്തെ പുറത്തിറങ്ങി നടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 11 മണിമുതൽ മൂന്ന് മണി വരെ പുറത്തിറങ്ങി നടക്കരുത് എന്നാണ് കേരള ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ…

വേനൽ മഴ ചെറിയൊരു ആശ്വാസം നൽകും എന്നത് എന്തായാലും ഉറപ്പാണ് അതുപോലെ തന്നെ ചൂട് എത്രമാത്രം കൂടുമെന്ന് കുറയുമെന്ന് ഒന്നും ഇപ്പോൾ പറയാൻ ആവില്ല മഴ കുറച്ച് അധികം പെയ്യുകയാണെങ്കിൽ വലിയൊരു ആശ്വാസം തന്നെയായിരിക്കും എന്നാൽ മഴ കുറയുകയാണെങ്കിൽ അതിനനുസരിച്ചുള്ള നടപടികൾ എല്ലാവരും സ്വീകരിക്കേണ്ടത് ആയിട്ടുണ്ട്..

Kerala weather report Today 12 March 2023
Kerala weather report Today 12 March 2023
Rate this post

Comments are closed.