Kerala vastu Tulasi Plant : ഈ ചെടി വീട്ടിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ! പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിൽ പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്ന പതിവുണ്ട്. മിക്കപ്പോഴും പെട്ടെന്ന് പണി തീർക്കേണ്ട വീടുകൾ ആകുമ്പോൾ വാസ്തു നോക്കാതെ വീട് പണിയുകയും പിന്നീട് പലരീതിയിലുള്ള ദുരിതങ്ങൾ പിന്തുടരുകയും ചെയ്യുന്നതും ഒരു പതിവ് കാഴ്ച തന്നെയാണ്.
അത്തരത്തിൽ വീട് നിർമ്മിച്ചതിനുശേഷം കുടുംബത്തിൽ സന്തോഷവും സമാധാനവും ഇല്ലെന്ന് പരാതിപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വാസ്തു സംബന്ധമായ ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ കന്നിമൂല നോക്കി വീട് പണിയണമെന്ന് വാസ്തുപരമായി പറയാറുണ്ട്. അങ്ങിനെ ചെയ്യാത്തതിന്റെ ഫലമായി മിക്കപ്പോഴും വിട്ടുമാറാത്ത ദുരിതം
In Kerala homes, the Tulasi (Holy Basil) plant holds deep spiritual, medicinal, and vastu significance. It’s not just a sacred plant
പല കുടുംബങ്ങളിലും അനുഭവിക്കേണ്ടി വരാറുണ്ട്. കന്നിമൂലയുമായി ബന്ധപ്പെട്ട പല ആളുകളും പറയുന്ന ഒരു കാര്യമാണ് ആ ഭാഗങ്ങളിൽ തെങ്ങ് വരാൻ പാടുള്ളതല്ല എന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ 100% ശരിയാണെന്ന് പറയാൻ സാധിക്കുകയില്ല. എന്നാൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്. വീടിന്റെ കന്നിമൂലയോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ ഒരു കാരണവശാലും വേസ്റ്റ് സാധനങ്ങൾ കൊണ്ടുപോയി ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
തുളസി ചെടി നടാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കന്നിമൂലയാണ്. അതുപോലെതന്നെ ടോയ്ലറ്റ് നിർമ്മിക്കുമ്പോഴും കന്നിമൂല ഒരു കാരണവശാലും തിരഞ്ഞെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഓപ്പൺ ബാത്ത്റൂമുകൾ ഇത്തരം ഭാഗങ്ങളിൽ നിർമ്മിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കന്നിമൂലയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Tulasi Plant Kerala vastu Video Credit : നമ്പ്യാട്ട് മന കാഞ്ചീപുരം