നല്ല പഞ്ഞി പോലെ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌 ആർക്കും തയ്യാറാക്കാം കിടിലൻ ടേസ്റ്റിൽ വട്ടയപ്പം 😍👌 Vattayappam recipe
“നല്ല പഞ്ഞി പോലെ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌 ആർക്കും തയ്യാറാക്കാം കിടിലൻ ടേസ്റ്റിൽ വട്ടയപ്പം ” എല്ലാവര്ക്കും കൂടുതൽ ഇഷ്ടമുള്ള ഒരു വിഭവമാണ് വട്ടയപ്പം. കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. പക്ഷെ വട്ടയപ്പം സോഫ്റ്റ് ആയാൽ മാത്രമേ നമുക്കെല്ലാവർക്കും ഇഷ്ടമാവുകയുള്ളു. എന്നാൽ വട്ടയപ്പം സോഫ്റ്റ് ആവുന്നതിനായി ഈ ഒരു ചെറിയ ടിപ്പ് ചെയ്താൽ മതി.
- Ingredients
- Raw rice – 1 1/2 cup (you can use Idli rice/sona masoori)
- Grated coconut – take half coconut
- Yeast -1tbs
- Cardamom: 4 pods (crushed)
- Salt to taste
- Sugar-400gm or to taste
വട്ടയപ്പം തയ്യാറാക്കുന്നതിനായി ഒന്നര കപ്പ് പച്ചരി വെള്ളത്തിലിട്ടു കുതിർത്തെടുക്കണം. കുതിർത്തെടുത്ത പച്ചരിയിൽ നിന്നും കുറച്ചു അരി കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഏകദേശം മൂന്നു ടേബിൾസ്പൂൺ ഇത്തരത്തിൽ അരച്ച പച്ചരി അടുപ്പിൽ വെച്ച് നല്ലതുപോലെ കുറുക്കിയെടുക്കണം. വട്ടയപ്പത്തിന് മായം കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ മാവ് ചൂടാറിയശേഷം ബാക്കിയുള്ള പച്ചരി തേങ്ങയും ചേർത്ത് അരച്ചെടുക്കാവുന്നതാണ്.
തയ്യറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.