30 ലക്ഷത്തിന് അടിപൊളി വീട്.!! Kerala Style Traditional Home Tour

പൂർണമായും ട്രഡിഷണൽ ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു വീടിനെക്കുറിച്ചാണ് ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ കാലത്തെ ഏതൊരു രീതിയിലുള്ള ട്രഡീഷണൽ വീട് എടുത്തു നോക്കിയാലും അതിൽ ആധുനികതയുടെ ചില ഭാവമാറ്റങ്ങൾ എങ്കിലും വീടുകൾക്ക് ഉൾപ്പെടുത്തുന്നതിനായി ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്.എന്നാൽ ഒട്ടും തന്നെ ആധുനിക ശൈലി ഉൾപ്പെടുത്താതെ നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ ഡിസൈനും കാഴ്ചകളും ആണ്

ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്,വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വളരെ നീറ്റ് & സിംപിൾ ഡിസൈനിൽ ആണ് ബെഡ്റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു.

മൊത്തം 30 ലക്ഷം രൂപയാണ് ഈ വീട് നിർമാണത്തിന് വന്നിരിക്കുന്ന ചിലവ്. 1800 sqft ൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. സാധാരണ വെട്ടുകല്ലുകൾ ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ നിർമിച്ചിരിക്കുന്നത്.ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.