ആധുനികതയും പാരമ്പരാഗതയും നിറഞ്ഞു നിൽക്കുന്ന വീട്.. അടിപൊളി കേരളാ സ്റ്റൈൽ മോഡൽ വീട് കാണാം.!! Kerala Style Modern 5bhk home tour Malayalam

“ആധുനികതയും പാരമ്പരാഗതയും നിറഞ്ഞു നിൽക്കുന്ന വീട്.. അടിപൊളി കേരളാ സ്റ്റൈൽ മോഡൽ വീട് കാണാം” പഴയ കാലത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നവയായിരുന്നു പണ്ടത്തെ നാലുകെട്ട് വീടുകൾ എല്ലാം തന്നെ. പഴയ കാലത്തെ ഒട്ടുമിക്ക തറവാട് വീടുകളും നാലുകെട്ട് മോഡലിൽ ഉള്ളവയായിരുന്നു. പിന്നീട് അവ നാമാവശേഷമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പ്രിയം നാലുകെട്ട് മോഡലിലുള്ള വീടുകൾ പണിയുവാനാണ്.

കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ. മുഴുവനായും നാലുകെട്ട് വീടുകൾ നിർമിക്കുന്നില്ല എങ്കിൽ പോലും വീടുകളിൽ ചെറിയ രീതിയിൽ എങ്കിലും നമ്മുടെ ട്രഡീഷണൽ ശൈലി ഉൾപ്പെടുത്തുന്നതിനായി ഒട്ടുമിക്ക ആളുകളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ അതിമനോഹരമായ ഒരു വീട് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. 3200 sqf ൽ നിർമിച്ചിരിക്കുന്ന 5bhk വീടാണിത്.

Kerala Style Modern 5bhk home tour Malayalam
Kerala Style Modern 5bhk home tour Malayalam

പഴയ ഒരു തറവാട് പൊളിച്ചു നിർമിച്ചിരിക്കുന്ന ഈ ഒരു വീടിന്റെ ഏറ്റവും വലിയ പ്രത്യേകത അന്നത്തെ അതായത് അൻപത് വർഷങ്ങൾ പഴക്കമുള്ള ഒട്ടനവധി സാധനങ്ങൾ അനുയോജ്യമായ രീതിയിൽ ഈ വീട്ടിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 3 പാർട്ട് ആയാണ് ഈ ഒരു വീടിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്. ഒന്ന് പോർച്ചിന്റെ ഭാഗവും അടുത്ത ഭാഗം സിറ്ഔട്ട് പിന്നത്തേത് ബാക്കിയുള്ള സെക്ഷനും ആണ്.

ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി REALITY _One എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.