
ചക്ക കൊണ്ട് അടിപൊളി മിക്സ്ചർ തയ്യാറാക്കിയാലോ.. കിടുവാണേ.!! Kerala Style Jackfruit Rags Mixture Recipe Malayalam
Kerala Style Jackfruit Rags Mixture Recipe Malayalam : “ചക്ക കൊണ്ട് അടിപൊളി മിക്സ്ചർ തയ്യാറാക്കിയാലോ.. കിടുവാണേ.” ഈ ചക്ക കാലത്ത് പല തരത്തിലുള്ള ച്സ്ക്ക് വിഭവങ്ങൾ സയിരിക്കും ഒട്ടുമിക്കവരുടെയും വീടുകളിൽ ഉണ്ടായിരിക്കുക. അത്തരത്തിൽ ഒരു കിടിലൻ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം.
- Jackfruit Rags – 2 to 3 cups
- Curry leaves – 2 to 3 sprigs
- Peanut – 1 cup
- Toor Dal – 1 cup
- Rice Flakes – 1 cup
- Red chilli powder – 2 tsp
- Asafoetida powder – 1 tsp
- Salt – 1 or 2 tsp
- Oil – 1/2 ltr
ഈ മിക്സ്ചർ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ചക്ക പറിച്ചെടുത്ത് ചുള മാറ്റി അതിലെ ചവിണി വേർതിരിച്ചെടുക്കണം. ഇതുപയോഗിച്ചാണ് നമ്മൾ മിക്സ്ചർ തയ്യാറാക്കുന്നത്. ആദ്യം തന്നെ ഇത് എണ്ണയിലിട്ട് വറുത്തെടുക്കുക. അടുത്തതായി കപ്പലണ്ടി, പൊട്ടു കടല, അവിൽ, കറിവേപ്പില തുടങ്ങിയവ ഓരോന്നായി വറുത്ത് കോരി മാറ്റി വെക്കുക.
ഇതെല്ലം കൂടി ഒരു ഇലയിലേക്കോ പാത്രത്തിലേക്കോ മാറ്റി ആവശ്യത്തിന് മുളക്‌പ്പൊടി, ഉപ്പ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയാം. തയ്യാറാക്കുന്ന വിധം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ. ഈ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ.. Video Credit : Village Cooking – Kerala
Comments are closed.