കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ്.. പെർഫെക്റ്റായി വീട്ടിൽ ഉണ്ടാകാം.!! Kerala Style Easy Cooker Ghee Rice Recipe Malayalam

Kerala Style Easy Cooker Ghee Rice Recipe Malayalam : “കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ്.. പെർഫെക്റ്റായി വീട്ടിൽ ഉണ്ടാകാം” നെയ്‌ച്ചോറ് എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ളത് വിഭവം ആണ് അല്ലെ. വളരെ അപ്പത്തിൽ നെയ്‌ച്ചോർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യർക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • ingredients———
  • jeerakasala rice -3 cups
  • water -4.1/2 cups
  • ghee -3.1/2tbsp
  • oil -2 tbsp
  • onion – 1 small
  • cinnamon sticks -3
  • cloves -3
  • cardamoms -4
  • star anise – 1
  • salt
  • lemon juice – 1.1/2 tsp
  • carrot – 1 tbsp
  • For roasting
  • onion -1
  • cashew nuts
  • raisins
Rate this post

Comments are closed.