ചിക്കൻ പെരട്ട് തനിനാടൻ രുചിയിൽ.. എന്തൊരു സ്വാദ് ആണ്‌ എന്ന് പറഞ്ഞു പോകും എന്തു കഴിക്കാനും ഒപ്പം ഇതു മതി.!! Kerala Style Chicken Varattiyathu Recipe Malayalam

Kerala Style Chicken Varattiyathu Recipe Malayalam : ചിക്കൻ കൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം, ചിക്കൻ ഇതുപോലെ പെരട്ടി തയ്യാറാക്കി നോക്കൂ ഊണ് കഴിക്കാൻ മാത്രം അല്ല രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒക്കെ ഈ ഒരൊറ്റ വിഭവം മതി ഭക്ഷണം കഴിക്കാൻ. ആദ്യമേ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, അതിലേക്ക് മുളകുപൊടിയും,

മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുറച്ചു മിക്സ് ചെയ്തു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ,, അതിലേക്ക് നീളത്തിലിരുന്ന ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, ഗരംമസാല, മുളകുപൊടി,

എല്ലാം ചേർത്ത് നന്നായി ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച മസാല റെഡിയായി കഴിഞ്ഞാൽ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കനും മസാലയും കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് കാശ്മീരി ചില്ലിയും, കുറച്ച് എണ്ണയും കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു കൂടുതൽ കറിവേപ്പിലയും ചേർത്ത്, അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം.

മസാലയും ചിക്കനും എല്ലാം വെന്ത് കുഴഞ്ഞു വളരേ രുചികരമായ ചിക്കൻ പുരട്ടു തയ്യാറാക്കി എടുക്കാം, വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kannur kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.