ചെമ്മീനും മുരിങ്ങക്കയും ഇട്ട് അടിപൊളി കറി തയ്യാറാക്കിയാലോ.!! Kerala Prawns Drumstick Curry Recipe Malayalam

Kerala Prawns Drumstick Curry Recipe Malayalam : “ചെമ്മീനും മുരിങ്ങക്കയും ഇട്ട് അടിപൊളി കറി” മുരിങ്ങക്കായും ചെമ്മീനും ഇട്ടു ഒരടിപൊളി കറി ആയാലോ.. ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഈ അടിപൊളി കറി എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • Ingredents
  • Prawns : 1/2 kg (Washed & Cleaned)
  • Drumstick : 5 to 6 noss (cut into lengthwise)
  • Green Chillies : 2 nos (slit in centre)
  • Red chili : 3 to 4 nos
  • Garlic : 6 to 7 petals
  • Cinnamon-1 piece
  • Cardamom-2 to 3 nos
  • Fennel seed 1 tbsp
  • Dry coriander seed-2tbsp
  • Mustard seed-1/2 tsp
  • Water : 1 cup
  • Curry leaves:3 sprig

തയ്യാറാക്കുന്ന വിധം എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. ഈ റെസിപ്പി ഇന്ന് തന്നെ നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. വീഡിയോ ഇഷ്ടമായാൽ ചാനൽ ലൈക്ക് ചെയ്യുവാനും സബ്സ്ക്രൈബ് ചെയ്യുവാനും മറക്കല്ലേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ.. Video Credit : Village Cooking – Kerala

Rate this post

Comments are closed.