
നാടൻ ചക്കയും നാടൻ കോഴിയും.!! എന്റെ പോന്നോ ഒരു രക്ഷയില്ലാത്ത കോംബോ.. എളുപ്പത്തിൽ തയ്യാറാക്കാം ഇങ്ങനെ.!! Kerala Jackfruit With Chicken Curry Recipe Malayalam
Kerala Jackfruit With Chicken Curry Recipe Malayalam : ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഈ ഒരു കാലഘട്ടത്തിൽ ചക്കയുള്ള ഒട്ടുമിക്ക വീടുകളിലും പല തരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ ചക്ക ഉപയോഗിച്ച് എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെട്ടാലോ.. ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ..
- Unripe jackfruit – medium size, cleaned, pitted and roughly chopped
- Grated coconut – 1cup
- Cumin seeds – 1/2 tsp
- Turmeric powder – 1/2 tsp
- Garlic – 2 – 3 small
- Green chillies – 2 – 3
- Curry leaves – 1 – 2 sprigs
- Salt – To taste
- Ingredients For Chicken Curry
- Chicken-1 kg
- Onion -2 medium
- Small onion -5 or 6
- Green chilli-3
- Dry red chilli-4 or 5
- Ginger garlic paste-2 tbsp
- Mustard seed-small amount
- Coconut pieces -1/2 cup
- turmeric powder- ½ tsp
- chilli powder-2 tbdp
- coriander powder-3 tsp
- garam masala -2 tbsp
- salt-1 tsp
- oil
Comments are closed.