
കുതിച്ചുയർന്ന് സ്വർണവില.!! ഇന്നത്തെ സ്വർണവില അറിയാം.!! Kerala Gold Rate Today 2023 April 19 Malayalam
Kerala Gold Rate Today 2023 April 19 Malayalam : സംസ്ഥാനത്ത് വീണ്ടും കൂടി സ്വർണവില. പൊന്നിന് പൊന്നുവില എന്നു പറഞ്ഞത് ഇപ്പോൾ വളരെ ശരിയായി മാറിയിരിക്കുകയാണ്. റെക്കോർഡ് വിലയോടെ കേരളത്തിലെ സ്വർണ്ണവില വിപണിയിൽ കുതിച്ചു മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കൂടിക്കൊടിരിക്കുന്നത് ഈ വർഷത്തെ തന്നെ റെക്കോർഡ് വിലാണ്. സ്വർണത്തിന് എത്ര തന്നെ വില കൂടിയാലും
കുറഞ്ഞാലും സ്വർണ്ണം ഒരു നിക്ഷേപം ആയിട്ട് കേരള ജനത ഏറ്റെടുത്ത് കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്വർണത്തിന് ആവശ്യക്കാർ ഏറെയാണ്. രാജ്യാന്തര ഡോളർ രൂപ വിനിമയം നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കി സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്. സ്വർണവില ചൂട് പിടിക്കുമ്പോഴും വിപണി മുന്നേറികൊണ്ടിരിക്കക തന്നെയാണ്. എത്രതന്നെ കൂടിയാലും കുറഞ്ഞാലും

ആളുകൾ അതിന്റെ ഒരു നിക്ഷേപ മൂല്യം കണക്കിലെടുത്തുകൊണ്ട് വ്യത്യസ്തങ്ങളായ ആഭരണങ്ങാളായും നാണയങ്ങളായും സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇന്ന് (ഏപ്രിൽ 19 ) ഒരു ഗ്രാം സ്വര്‍ണത്തിന് ₹ 5,605 രൂപയും ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ₹ 44 ,840 രൂപയും ആണ്. ഏപ്രിൽ 18 കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഒരു ഗ്രാമിന് ₹ 5585 രൂപയും ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ₹44,680 രൂപയും ആയിരുന്നു.
1 ഗ്രാം സ്വര്‍ണം (ഏപ്രിൽ 19 ) ₹6115 രൂപ, ഏപ്രിൽ 18 1 ഗ്രാം സ്വർണത്തിന് വില ₹ 6092 രൂപ. ₹ 23 രൂപയുടെ വിലവ്യത്യാസം ആണ് ഉണ്ടായിരിക്കുന്നത്. . ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ഏപ്രിൽ 19 ലെ വില ₹ 48,920 രൂപയും , ഇന്നലെ ഏപ്രിൽ 18നു ₹ 48,736 രൂപയുമാണ്.. വിലവ്യത്യാസം വന്നിരിക്കുന്നത് ₹184 രൂപ.

Comments are closed.