ഇതാണോ സ്വർണം വാങ്ങുന്നതിനുള്ള കറക്റ്റ് സമയം.!! സ്വർണവിലയിൽ വലിയമാറ്റം.!! Kerala Gold Rate 8 March 2023 Malayalam
Kerala Gold Rate 8 March 2023 Malayalam : സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ്, മാറ്റാമില്ലാതെ ബുധനും ഈ മാസത്തെ കത്തി കയറുന്ന സ്വർണ്ണവിലയിൽ നിന്ന് പെട്ടെന്ന് ഒരു മാറ്റമാണ് വന്നിരിക്കുന്നത് ജ്വല്ലറികളിൽ ആളുകളുടെ തിക്കിത്തിരക്ക് കൂടുകയാണ് ഇനി ഒത്തിരി മാറ്റം വരുമെന്ന് നമുക്ക് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം…
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച സ്വർണ്ണവിപണിയിൽ വന്നിരിക്കുന്ന മാറ്റം.. ഗ്രാമിന് 20 രൂപയെ കുറഞ്ഞുള്ളൂ എങ്കിലും ഒരു പവന് 160 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത് ഇതൊരു ചെറിയ മാറ്റമല്ല എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്.

ഇന്നത്തെ ദിവസം വമ്പൻ മാറ്റമാണ് ഉണ്ടായിരിക്കുന്നു ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. മാറ്റം ഏത് രീതിയിൽ ആയിരിക്കുമെന്നു നമുക്ക് വരും മണിക്കൂറുകളിൽ അറിയാം…. ഇപ്പോഴാണോ കറക്റ്റ് ആയിട്ട് സ്വർണം വാങ്ങേണ്ട സമയം എന്നുപോലും മനസ്സിലാകാത്ത രീതിയിലാണ് സ്വർണ്ണത്തിന്റെ വില നിലവാര പട്ടിക മാറിക്കൊണ്ടിരിക്കുന്നത്.. സ്വർണത്തിന്റെ രാജ്യാന്തര വില, ഇപ്പോൾ ഡോളർ – വിലയുടെ വില, ഇറക്കുമതി തീരുവയെ ആധാരമാക്കിയാണ് കേരള സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്… സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ?.. സ്വർണവിലയുടെ കാര്യത്തിൽ, ഓരോ ദിവസവും ആവാത്ത അവസ്ഥ…. എന്നും സേവ് ചെയ്യാൻ ഏറ്റവും നല്ലത് സ്വർണം തന്നെ ആണ്
ഫെബ്രുവരി =1, 42,200 രൂപ, ഫെബ്രുവരി =2, 42,880 രൂപ, ഫെബ്രുവരി =3, 42,480 രൂപഫെബ്രുവരി =4, 41,920 രൂപ,ഫെബ്രുവരി= 5, 42,120 രൂപ,ഫെബ്രുവരി =6, 42,120 രൂപ, ഫെബ്രുവരി =7, 42,120 രൂപഫെബ്രുവരി =7, 42,20,20,20,20 രൂപ, ഫെബ്രുവരി =9, 42,320 രൂപഫെബ്രുവരി =10, 41,920 രൂപ,ഫെബ്രുവരി =11, 42,080 രൂപ, ഫെബ്രുവരി =12, 42,080 രൂപ, ഫെബ്രുവരി =13, 42,080 രൂപ, =42,000 രൂപ (ഉച്ചയ്ക്ക്)ഫെബ്രുവരി =492,041 15, 41,920 രൂപ, ഫെബ്രുവരി =16, 41,600 രൂപബ്രുവരി =17, 41,440 രൂപ, ഫെബ്രുവരി =18, 41,760…രൂപ.. മാർച്ച് = 1, 1 ഗ്രാം = 5145, = 8 ഗ്രാം = 41,160 = മാർച്ച് =2, 5160 ,മാർച്ച് 3 rd = 1 ഗ്രാം = 5175, 8 ഗ്രാം = 41400….March 4th = 1 ഗ്രാം =5185, 8 ഗ്രാം =41480….. March 6th = 5185, 8 gram = 41480….March 07-03-2023… 1 ഗ്രാം = 5165, 8 ഗ്രാം = 41320….March 8, 1 ഗ്രാം -5165, 8 ഗ്രാം – 41320

Comments are closed.