ഡിസൈനിലെ വിസ്മയം.. ആരെയും കൊതിപ്പിക്കും ഈ വീട്.. ഇന്റീരിയർ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെ വീട്.!! Kerala beautiful Home Tour
ഡിസൈനിലെ വൈവിധ്യവും സമകാലികതയുടെ രൂപീകരണവും മികച്ച ആധുനിക സൗകര്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മനോഹരമായ വീട് നിർമിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. വീടിനുള്ളിലെ മികച്ച സൗകര്യങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ഒരു കിടിലൻ വീടിന്റെ പ്ലാനും ഉൾകാഴ്ചകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. 1120 sqrft ൽ നിർമിച്ചിരിക്കുന്ന 20 ലക്ഷം രൂപയുടെ
ഒരു കിടിലൻ വീടാണ് ഇപ്പോൾ നിങ്ങടെ പരിചയപ്പെടുത്തുന്നത്. വില കേൾക്കുമ്പോൾ തീർച്ചയായും നിങ്ങൾ ഞെട്ടും. എന്നാൽ പഴ ഒരു വീട് പുതുക്കി പണിതാണ് ഈ വീടിന്റെ നിർമാണം മുഴുവനാക്കിയിരിക്കുന്നത്. അത്യാവശ്യം ലാൻഡ്സ്കേപ്പിംഗ് ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കൂടാതെ അത്യാവശ്യം സ്ഥലവും ഫ്രെണ്ടിലായി സെറ്റ് ചെയ്തിട്ടുണ്ട്. ഡബിൾ സൈഡിൽ ആയി തുറക്കുവാൻ സാധിക്കുന്ന രീതിയിലുളള

ഗേറ്റ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഓപ്പൺ സിറ്ഔട്ട് ആണ് ഈ വീടിനുള്ളത്. ഈ വീടിന്റെ വാതിലുകൾ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് പ്ലാവിലാണ്. ആദ്യമായി കേറി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. മനോഹരമായ രീതിയിൽ പാർട്ടീഷൻ വർക്കുകൾ ചെയ്തിട്ടുണ്ട്. മൾട്ടി വുഡിൽ ആണ് ഈ രീതിയിലുള്ള പാർട്ടീഷൻ എല്ലാം തന്നെ ചെയ്തിരിക്കുന്നത്. സീലിംഗ് മനോഹാരമാക്കുന്നതിനായി മികച്ച രീതിയിലുള്ള
ഇന്റീരിയർ വർക്കുകളും ചെയ്തിട്ടുണ്ട്. ഈ വീടിന്റെ അടുക്കള എല്ലാം നേരത്തെ ഉണ്ടായിരുന്നതാണ്. ഇതിൽ കബോർഡ് വർക്കുകൾ മാത്രമാണ് പുതുതായി ചെയ്തിരിക്കുന്നത്. കൂടാതെ വർക്ക് ഏരിയ പുതുതായി നിര്മിച്ചിരിക്കുന്നതാണ്. ഈ വീടിന് താഴത്തെ നിലയിലായി 2 ബെഡ്റൂമുകളാണ് ഉള്ളത്. മുകളിലും അങ്ങനെ തന്നെ.. കൂടുതൽ ഈ വീടിനെക്കുറിച്ചു അറിയുന്നതിനായി വീഡിയോ കാണൂ.. Video Credit :
Comments are closed.