കഫം ഇളക്കി ശ്വാസകോശവും വൃത്തിയാക്കും ഒരു ഒറ്റമൂലി പരീക്ഷിച്ചാലോ.!! Keezharnelli Medicinal Plants Malayalam

Keezharnelli Medicinal Plants Malayalam: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ഒറ്റമൂലിയാണ്. ഇത് നമ്മുടെ വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാൻ കഴിയും. ചുമ്മയുടെയും കഫകെട്ടിന്റെയും തുടക്കം തന്നെ ഈ മരുന്ന് പരീക്ഷിച്ചാൽ നല്ല റിസൾട്ട് കിട്ടും. അപ്പോൾ നമ്മുക്ക് ഇത് തയ്യാറാക്കുന്ന വിധം നോക്കിയാലോ. അതിനായി ഒരു നാരങ്ങ കഴുകി വൃത്തിയാക്കിയതിനു ശേഷം കുരു കളഞ്ഞ് പിഴിഞ്ഞെടുക്കുക. അതിനു ശേഷം ഒരു കക്ഷണം ഇഞ്ചിയെടുത്ത്

നന്നായി തൊലിക്കളഞ്ഞ് കഴുകിയെടുക്കുക എന്നിട്ട് അമ്മിയിൽ തന്നെ ചതച്ചെടുക അമ്മിയിൽ ചതച്ചെടുത്താൽ മാത്രമേ നമ്മുക്ക് ഇഞ്ചിയുടെ നീര് കററ്റായി കിട്ടുകയൊള്ളൂ ശേഷം ഇത് മിക്സ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം ശേഷം മറ്റോരു പാത്രമെടുത്ത് അതിലേക്ക് ഒരു സ്പൂൺ അളവിൽ നാരങ്ങ നീര് ഒഴിച്ചതിനു ശേഷം ഒരു സ്പൂൺ അളവിൽ ഇഞ്ചി നീര് ചേർത്ത് ഇളക്കിയ ശേഷം ഒരു സ്പൂൺ തേൻ ചേർത്ത് ഒരു

തവണ കൂടി ഇളക്കി യോജിപ്പിക്കുക. മുതിർന്ന ആളുകൾക്ക് ഒരു സ്പൂൺ തേൻ ചേർത്താൽ മതിയാവും. പക്ഷേ കുട്ടികൾക്കാവുമ്പോൾ രണ്ട് സ്പൂൺ അളവിൽ ചേർക്കേണ്ടിവരും. ഇനി ശുകറുള്ള ആളുകൾക്ക് ഈ മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഒരു സ്പൂൺ അളവിൽ നാരങ്ങനീരും ഇഞ്ചി നീരും എടുക്കുക

ശേഷം ആവിശ്വത്തിന് ഉപ്പ് ചേർത്താൽ മതിയാവും തേൻ ചേർക്കുന്നതിന് പകരമായാണ് ഉപ്പ് ചേർക്കുന്നത്. ഇങ്ങനെയാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്ന വിധം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിക്കാം. ഈ മരുന്ന് തയ്യാറാക്കുന്നതിന്റെയും ഏറെ ഗുണത്തെ പറ്റിയറിയാനും വീഡിയോ മുഴുവനായി കാണാം.video credit : Tips Of Idukki

Rate this post

Comments are closed.