കല്യാണശേഷം ആദ്യമായി കീർത്തനയുടെ വീട്ടിലെത്തിയ സൂരജിന് കിട്ടിയ പണി 😂

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആഘോഷിച്ച ഒരു സംഗീത പരിപാടിയായിരുന്നു സീ ടി വിയിൽ സംപ്രേക്ഷണം ചെയ്ത സരിഗമപ. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് കീർത്തന. കീർത്തനയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കുറച്ചു ദിവസം മുൻപ് ആണ് സരിഗമപ റിയാലിറ്റി ഷോയിലെ കീർത്തനയുടെ വിവാഹം നടന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹ ശേഷവും പല ചിത്രങ്ങളും കീർത്തന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് കീർത്തനക്ക് ആശംസകളുമായി എത്തിയത്. ബിസിനസുകാരനായ സൂരജ് സത്യനാണ് കീർത്തനയുടെ വരൻ. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ ചിത്രങ്ങൾ കീർത്തന പങ്കുവെച്ചിരുന്നു.

അതിന്നു പിന്നാലെയാണ് സ്വന്തം വീട്ടിൽ എത്തിയ കീർത്തനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹകശേഷമുള്ള ചടങ്ങുകളുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ദേവഗിരി കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കീർത്തന സരിഗമപ റിയാലിറ്റി ഷോയിലെത്തുന്നത്. അപ്രതീക്ഷിത വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് താരം ഷോയിൽ എത്തിയത്.

കീർത്തനയെ ഷോയിലെ റണ്ണറപ്പ് ആയി തിരഞ്ഞെടുത്തിരുന്നു. സീ കേരളം എന്ന ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് കീർത്തന മലയാളികൾക്ക് ശ്രദ്ധേയ ആയത്. മഞ്ച് സ്റ്റാർ സിങ്ങർ ന്ന റീലിറ്റി ഷോയിലൂടെ ആണ് താരം ആദ്യമായി റീലിറ്റി ഷോ രംഗത്തേക്കെത്തിയത്.

Comments are closed.