പച്ചമാങ്ങാ ഇങ്ങനെ ചെയ്യൂ.. മാങ്ങാകാലം കഴിഞ്ഞാലും വിഷമിക്കേണ്ട, പച്ചമാങ്ങ ഒരു വർഷത്തോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കാം ഇങ്ങനെ ചെയ്താൽ.!! 

“പച്ചമാങ്ങാ ഇങ്ങനെ ചെയ്യൂ.. മാങ്ങാകാലം കഴിഞ്ഞാലും വിഷമിക്കേണ്ട, പച്ചമാങ്ങ ഒരു വർഷത്തോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കാം ഇങ്ങനെ ചെയ്താൽ” മാങ്ങാ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. മാങ്ങയുടെ സീസൺ ആയിക്കഴിഞ്ഞാൽ വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. കുഞ്ഞൻ കണ്ണിമാങ്ങകൾ മുതൽ പഴുത്ത മാങ്ങകൾക്ക് വരെ ആവശ്യക്കാർ നിരവധിയാണ്.

അച്ചാർ തയ്യാറാക്കിയും ഉപ്പിലിട്ടതും പല തരത്തിലുള്ള മാങ്ങാ ചേർത്തുള്ള കറികളുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ടവയാണ്.എന്നാൽ സീസൺ കഴിഞ്ഞാൽ മാങ്ങാ കിട്ടുക പ്രയാസമായിരിക്കും. കിട്ടുമെങ്കിലും നമ്മുടെ നാടൻ മാങ്ങകൾക്കു പകരം വലിയ വില കൊടുത്ത് വാങ്ങേണ്ടതായും വരും. മാങ്ങാ എല്ലാവരും ഉണക്കി കൂടുതൽ നാൾ സൂക്ഷിക്കാറുണ്ട്. എന്നാൽ മാങ്ങാ ഉണക്കിയതിനേക്കാൾ പച്ചമാങ്ങയായിരിക്കും എല്ലവർക്കും താല്പര്യം.

മാങ്ങാ ഉണക്കാതെ പച്ചയായി തന്നെ വര്ഷങ്ങളോളം സൂക്ഷിക്കാം. അതിനുള്ള കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി മാങ്ങയുടെ തൊലിയെല്ലാം കളഞ്ഞു നമുക്ക് ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം. ഒരു പാത്രത്തിലേക്ക് ഇട്ട് മാങ്ങാ മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് ഇതിലേക്ക് 2 ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർക്കുക. അതെ അളവിൽ പഞ്ചസാര പഞ്ചസാര ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത്

മാങ്ങാ ഇട്ടുവെക്കാം. ശേഷം ചെയ്യേണ്ടത് അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.