കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!! Kaskas Making tips Malayalam

Kaskas Making tips Malayalam : “കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം” കസ്കസ് എന്താണെന്നു അറിയാത്ത ആരും തന്നെ ഉണ്ടായിരിക്കുകയില്ല. ഫലൂദ, ഫ്രൂട്ട് സാലഡ് തുടങ്ങിയവയിലെ ഒരു പ്രധാന ചേരുവ തന്നെയാണ് കസ്കസ്. ഇവ രുചി കൂട്ടുവാൻ മാത്രമല്ല ഒത്തിരി ആരോഗ്യഗുണങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ തുടങ്ങിയ പോഷകങ്ങൾ ഈ കുഞ്ഞൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറക്കുന്നതിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് മികച്ച ഒന്ന് തന്നെയാണ്. വിശപ് കുറക്കുന്നത് വഴി ദഹനപ്രക്രിയയും സുഗമമാക്കുന്നു. സാധാരണ കസ്കസ് എല്ലാവരും കാശ് കൊടുത്ത് വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും തന്നെ കസ്കസ് കാശു കൊടുത്ത് വാങ്ങേണ്ടതില്ല. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഇവ തയ്യാറാക്കാവുന്നതാണ്.

Kaskas Making tips Malayalam

പല തരത്തിലുള്ള തുളസികൾ നമുക്ക് ചുറ്റും ഉണ്ട്. ഇവയിൽ രാമതുളസിയുടെ വിത്തുകൾ ആണ് കസ്കസ് നിർമാണത്തിനായി പൊതുവെ ഉപയോഗിക്കുന്നത്. തുളസി ചെടിയുടെ പൂവുകൾ ഉണങ്ങി കഴിയുമ്പോൾ ഇവ കയ്യിലെടുത്ത് തിരുമ്മിയാൽ വിത്തുകൾ ലഭിക്കും. ഇത് നമുക്ക് കസ്കസ് വിത്തുകളായി ഉപയോഗിക്കാവുന്നതാണ്. എങ്ങെനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.