എന്താ രുചി👌 ഒരു തവണ Chicken ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, കഴിച്ചുകൊണ്ടേയിരിക്കും 😋😋

 • Ingredients
 • Chicken – 1 kg
 • Curd- 200 ml
 • Turmeric powder – 1/4 tsp
 • Ginger garlic paste – 1.1/2 tbsp
 • Salt-
 • Ingredients for 2nd marination
 • Fried onions – 3 medium onions
 • Coriander leaves – 1 cup chopped
 • Mint or Pudina leaves – 1 cup
 • Green chilies -7 broken
 • Cashews – 12
 • Water – 1/2 cup
 • Other ingredients :
 • Oil – 4 tbsp
 • Coriander powder- 2 tsp
 • Cumin powder- 1 tsp
 • Garam Masala powder- 1 tsp
 • Pepper powder- 1 tsp
 • fried onion

കിടിലൻ രുചിയിലുള്ള ഒരു ഹരിയാലി ചിക്കൻ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.. ചപ്പാത്തി, പൊറോട്ട, അപ്പം, റൊട്ടി ഇവയുടെ കൂടെയെല്ലാം കഴിക്കാൻ പറ്റിയ പച്ച നിറത്തിലുള്ള ഗ്രേവിയോട് കൂടിയ ഒരടിപൊളി ചിക്കൻ റെസിപ്പിയാണിത്. ഈ റെസിപ്പിയുടെ പാചകരീതിയും തയ്യാറാക്കാനാവശ്യമായ സാധനങ്ങളുമെല്ലാം മുകളിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്.

തീർച്ചയായും നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.