കറിവേപ്പ് തഴച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ട് ഒരു സൂത്രം.. ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ.!!

“കറിവേപ്പ് തഴച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ട് ഒരു സൂത്രം.. ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്.


പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു. ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.

യാതൊരു ചിലവും ഇല്ലാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ കറിവേപ്പ് നമുക്ക് നട്ടുപിടിപ്പിക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീടുകളിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മാത്രം മതി. കറിവേപ്പിൽ ഉണ്ടാകുന്ന കറുത്ത കുത്തുകൾ പോകുന്നതിനും ഒരു ചെറിയ ടിപ്പ് ഉണ്ട്. യാതൊരു ചിലവും ഇല്ലാതെ നമ്മുടെ വീടുകളിൽ വെറുതെ കളയുന്ന ചില സാധനങ്ങൾ ഉണ്ടെങ്കിൽ ഈ മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.