ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ.!!

നമ്മുടെ വീട്ടിൽ അത്യാവശ്യം വേണ്ട പച്ചക്കറി ചെടികളിൽ ഒന്നാണ് കറിവേപ്പില. നമ്മൾ ദിവസവും കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? വലിച്ചെറിഞ്ഞു കളയുന്നവയാണെങ്കിലും ഇവയ്ക്കുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. നമ്മുടെ കറികളിൽ രുചിയും മണവും നല്കുന്നതിനോടൊപ്പം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളും ഇവക്കുണ്ട്.

നസമ്മുടെ പച്ചക്കറി സാധനങ്ങളിൽ ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് ഏത് എന്ന് ചോദിച്ചാൽ സംശയം ഏതുമന്യേ വേപ്പില എന്ന് പറയുവാൻ സാധിക്കും. ഇത് വേപ്പിലക്കുള്ള ഒരു കഴിവാണ് എന്നും പറയാം. അതായത് വേപ്പിലക്കു വിഷവസ്തുക്കളെ മറ്റുള്ളവയെ അപേക്ഷിച്ചു വലിച്ചെടുക്കുവാനുള്ള കഴിവ് വളരെ കൂടുതലാണ്. മറ്റുള്ള പച്ചക്കറികളിലെ വിഷം കളയുവാൻ ചൂടുവെള്ളത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ കഴുകിയാൽ മതി.


എന്നാൽ കറിവേപ്പില എത്ര കഴുകിയാലും അവയിലെ വിഷവസ്തുക്കൾ പോവുകയുമില്ല. അതുകൊണ്ട് തന്നെയാണ് നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് വേപ്പില എന്ന് പൊതുവെ പറയുന്നത്. കറിവേപ്പില വീട്ടിൽ വളരെ എളുപ്പത്തിൽ വളർത്താനാവശ്യമായ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.