വർഷങ്ങളായി കറി വയ്ക്കുന്നു പക്ഷെ ഐസ് ക്യൂബു കൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ 😱😱 കണ്ടു നോക്കൂ 👌👌

“വർഷങ്ങളായി കറി വയ്ക്കുന്നു പക്ഷെ ഐസ് ക്യൂബു കൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ 😱😱 കണ്ടു നോക്കൂ 👌👌” തിരക്ക് പിടിച്ച നമ്മുടെ ഈ ഒരു ജീവിതത്തിനിടയിൽ നമ്മുടെ അടുക്കളജോലികളായും മറ്റു പല ജോലികൾ ആണെങ്കിലും എളുപ്പം തീർക്കണം എങ്കിൽ ചില പുതിയ നല്ല അറിവുകൾ കൂടിയേ തീരൂ.. അത്തരത്തിൽ വീട്ടമ്മമാർക്കെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായ കുറച്ചു അടുക്കള നുറുങ്ങുകളും

മറ്റു പല തരത്തിലുള്ള ടിപ്പുകളും ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിൽ നിങ്ങൾക്കറിയാവുന്നവയും ഉണ്ടായിരിക്കും. ഇത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്നതിനായി ഷെയർ ചെയ്യുവാൻ മറക്കല്ലേ.. നമുക്ക് തിരക്കുള്ള സമയത്ത് വളരെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണിത്. അടുപ്പിൽ വെച്ച് തയ്യാറാക്കിയ മസാല, അതുപോലെ തേങ്ങാ വറുത്തത് എല്ലാം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാറുണ്ട്.


എന്നാൽ ചൂടുള്ളവയായതു കൊണ്ട് തന്നെ സാധാരണ ചൂടാറിയ ശേഷം ആണ് മിക്കാവാറും എല്ലാവരും അരക്കാറുള്ളത്. എന്നാൽ കാലത്ത് തിരക്കുള്ള സമയത്ത് ഇത് കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും.. ഈ ഒരു പ്രശനം ഒഴിവാക്കുന്നതിനായി മിക്സിയുടെ ജാറിൽ ഐസ് ക്യൂബ് ഇട്ടശേഷം നമുക്കിത് അരച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് തന്നെ ചൂട് കുറഞ്ഞു കിട്ടും. ഇനിയും ഉപകാരപ്രദമായ ചില ടിപ്പുകൾ ഉണ്ട്.

അവ ഏതൊക്കെയെന്ന് വീഡിയോയിലൂടെ പരിചയപ്പെടാം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.