ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം.!!

“ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം” സാധാരണ നമ്മുടെ വസ്ത്രങ്ങളിലെല്ലാം കരിമ്പൻ കുത്തുകയാണെങ്കിൽ ആ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയാണ് ഒട്ടുമിക്ക ആളുകളുടെയും പതിവ്. ഒരിനം വൈറസുകളാണ് ഇത്തരം കരിമ്പൻ കുത്തുകൾ. ഇവ നമ്മുടെ വസ്ത്രങ്ങളെ വൃത്തികേടാക്കുമെന്ന് മാത്രമല്ല ഒരു വസ്ത്രത്തിൽ നിന്നും മറ്റു വസ്ത്രങ്ങളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്യും.

കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. എന്നാൽ ഇനി മുതൽ ഇത്തരം വസ്ത്രങ്ങൾ നിങ്ങളാരും കളയേണ്ട. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. ക്ളോറിനോ ബ്‌ളീച്ചോ ഇല്ലാതെ തന്നെ കരിമ്പൻ കറകൾ,

തുരുമ്പിൻറെ കറകൾ തുടങ്ങിയവയെല്ലാം വളരെ എളുപ്പത്തിൽ ഇല്ലാതാക്കുവാൻ സാധിക്കും. കരിമ്പൻ കളയുന്നതിനായി ഒരു ബക്കറ്റിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. അതെ അളവിൽ വിനാഗിരിയും കൂടി ചേർത്ത് ഈ ഒരു വെള്ളത്തിൽ മുക്കിവെക്കുക. ഒരു പത്തുമിനിറ്റ് ഇത് റെസ്റ്റ് ചെയ്യാൻ വെക്കുക. കരിമ്പൻ ഉള്ള ഭാഗങ്ങളിൽ ബേക്കിംഗ് സോഡാ ഇട്ടുവെക്കുക. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.